മിസ്അബ് ഇബ്നു ഉമൈര്‍(റ)

നബി (സ) പറഞ്ഞു: "മിസ്അബേ, നിന്നെ ഞാന്‍ മക്കയില്‍ നിന്ന് കാണുമ്പോള്‍ നീ എത്ര സുന്ദരനായിരുന്നു. നിന്‍റെ വേഷവിധാനങ്ങള്‍ എത്ര ഭംഗിയുള്ളതായിരുന്നു. ഇന്ന് ജടപിടിച്ച തലമുടിയുമായി പൊടിപുരണ്ട നീ ഒരു പുതപ്പില്‍ പൊതിയപ്പെട്ടിരിക്കുന്നു. എല്ലാം...

ത്യാഗത്തിൻറെ ഓർമ്മകളോടെ ആഘോഷിക്കുക

തൗഹീദിന്‍റെ ആഘോഷമാണ് ഈദുല്‍ അദ്ഹ. ത്യാഗത്തിന്‍റേയും സഹനത്തിന്‍റേയും ആഘോഷം കൂടിയാണത്. മുവഹിദുകള്‍ക്ക് മനം നിറയെ ആഹ്ലാദിക്കാന്‍ അല്ലാഹു നല്‍കിയ രണ്ടവസരങ്ങളില്‍ ഒന്ന്. അല്ലാഹുവിനെ വാഴ്ത്തിയും പ്രകീര്‍ത്തിച്ചും, അവന്‍റെ അനുഗ്രഹങ്ങളെ അംഗീകരിച്ചും അനുഭവിച്ചും ആനന്ദിക്കുന്ന...

ഇദ് രീസ് നബി (അ)

വിശുദ്ധ ഖുർആനിൽ രണ്ടിടത്ത് ഇദ് രീസ് നബിയുടെ പേര് പരാമർശിക്കുന്നുണ്ട്. "സൂറത്തുൽ അമ്പിയാഅ് ലും സൂറത്തു മർയമിലും". കൂടുതൽ വിശദീകരണങ്ങളൊന്നും ഖുർആനിൽ നിന്നും ലഭ്യമല്ല. അധിക ഖുർആൻ വ്യാഖ്യാതാക്കളുടെയും അഭിപ്രായത്തിൽ നൂഹ് നബിക്കും മുമ്പ് കഴിഞ്ഞുപോയ ഒരു...

സാന്ത്വനം – ഹദീസിലെ പ്രാര്‍ത്ഥനകള്‍ 01

പ്രാര്‍ത്ഥന بِاسْمِكَ رَبِّي، وَضَعْتُ جَنْبِي، وَبِكَ أرْفَعُهُ، إِنْ أمْسَكْتَ نَفْسِي فَارْحَمْهَا، وَإِنْ أَرْسَلْتَها فَاحْفَظْهَا بِمَا تَحْفَظُ بِهِ عِبَادَكَ الصَّالِحِينَ പ്രാര്‍ത്ഥന നിവേദനം ചെയ്യുന്നത്‌ അബൂഹുറയ്‌റ (റ) ഹദീസ് രേഖപ്പെടുത്തിയത് / ഹദീസ്...

ഇന്നത്തെ ഇഫ്താറിന് നമ്മോടൊപ്പം മറ്റൊരാള്‍കൂടി ഉണ്ടാകട്ടെ

നോമ്പുകാലമാണിത്. പുണ്യങ്ങള്‍ ചെറുതെന്നൊ വലുതെന്നൊ വ്യത്യാസമില്ലാതെ നേടിയെടുക്കാനുള്ള അസുലഭ നാളുകള്‍. കുറച്ചു ശ്രദ്ധിച്ചാല്‍ കൂടുതല്‍ പ്രതിഫലമാണ് ഈ മാസത്തില്‍ നിന്നു ലഭിക്കാനുള്ള സമ്മാനം. നാം നോമ്പെടുക്കുന്നു. ഒറ്റക്കും കുടുംബ സമേതവുമൊക്കെ നോമ്പു മുറിക്കുന്നു. നമ്മുടെ ചുറ്റുഭാഗത്തുമുണ്ട്...

പെണ്‍മക്കള്‍: സുഗന്ധം പൊഴിക്കുന്ന റൈഹാന്‍ പുഷ്പങ്ങള്‍…

എല്ലായിടത്തും സ്ത്രീകള്‍ മോശമായി ടാര്‍ജറ്റ് ചെയ്യപ്പെടുന്ന കാലമാണിത്. കച്ചവട സ്രോതസ്സായി മാത്രം സ്ത്രീകള്‍ പരിഗണിക്കപ്പെടുന്ന കാലം. അവളുടെ സ്വാതന്ത്ര്യത്തിന് നിരത്തിലിറങ്ങുന്നവര്‍ സ്ത്രീസൗന്ദര്യത്തെ കമ്പോളവത്കരിക്കാന്‍ ഗൂഢനീക്കം നടത്തുകയാണ്. ഈ ആസുര കാലത്ത് നമുക്ക് നമ്മുടെ...

ഒളിച്ചോടുന്നത് എവിടേക്ക്? ഒരുങ്ങിയിരിക്കുന്നതാണു നല്ലത്!

സംശയമില്ലാത്ത നിമിഷം! തീര്‍ച്ച, അത് സത്യസന്ധമായ നിമിഷമാണ്. നുണയല്ല, അതിശയോക്തിയുമല്ല. ആ നിമിഷത്തില്‍ ജീവിതത്തിന്‍റെ എല്ലാ മാധുര്യവും ആസ്വാദനങ്ങളും മാഞ്ഞുപോകും. കടന്നു പോയ ജീവിതത്തിന്‍റെ ചിത്രം മനുഷ്യ ചിന്തയില്‍ തെളിഞ്ഞുവരും ദുനിയാവിന്‍റെ യാഥാര്‍ത്ഥ്യം ആ നിമിഷത്തിലാണ് അവനറിയുക: ദുനിയാവിലെ ആസ്വാദനങ്ങളുടെ...

ഖുര്‍ആനില്‍ പ്രസ്താവിക്കപ്പെട്ട അന്ത്യനാളിന്റെ നാമങ്ങള്‍

കൃത്യമായ ലക്ഷ്യവും ധര്‍മ്മവും നല്‍കി അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചു. പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവിനെ അറിഞ്ഞും ഉള്‍ക്കൊണ്ടും അവന്റെ നിയമങ്ങള്‍ അനുസരിച്ചുമാകണം മനുഷ്യന്റെ ഭൂമിയിലെ ജീവിതം. സത്യവിശ്വാസം, സല്‍കര്‍മ്മം, സദാചാരം, കുടുംബ ധര്‍മ്മം, സാമൂഹ്യനന്മ...

ദൈവം നീതിമാനോ?

ദൈവം നീതിമാനാണെന്നാണല്ലോ പറഞ്ഞുവരുന്നത്. എന്നാല്‍ അനുഭവം മറിച്ചാണ്. മനുഷ്യരില്‍ ചിലര്‍ വികലാംഗരും മറ്റു ചിലര്‍ മന്ദബുദ്ധികളുമാണ്. ഇത് അവരോടു ചെയ്ത കടുത്ത അനീതിയല്ലേ? ഈ ചോദ്യം പ്രത്യക്ഷത്തില്‍ വളരെ പ്രസക്തവും ന്യായവും തന്നെ. എന്നാല്‍...