സാന്ത്വനം – ഹദീസിലെ പ്രാര്‍ത്ഥനകള്‍ – 02

പ്രാര്‍ത്ഥന اللهمَّ أَنْتَ رَبِّي لا إِلَهَ إلا أَنْتَ، خَلَقْتَنِي وَأَنَا عَبْدُكَ، وَأَنَا عَلَى عَهْدِكَ وَوَعْدِكَ مَا اسْتَطَعْتُ، أَعُوذُ بِكَ مِنْ شَرِّ مَا صَنَعْتُ، أَبُوءُ لَكَ...

പാപമോചനത്തിനും കരുണയ്ക്കുമാകട്ടെ

വിശുദ്ധ റമദാനിലെ വ്രതാനുഷ്ഠാനം എങ്ങനെയാണ് നാം നിര്‍വഹിക്കേണ്ടത്? അതു നിര്‍വഹിക്കുന്നതു കൊണ്ട് എന്തു ഫലമാണ് നമുക്കുള്ളത്? മഹാനായ പ്രവാചകന്‍ (സ്വ) നമുക്കതിന് ഉത്തരം നല്‍കിയിട്ടുണ്ട്. عَنْ أَبِي هُرَيْرَةَ قَالَ قَالَ رَسُولُ اللَّهِ...

അല്ലാഹുമ്മ ഇന്നക്ക അഫുവ്വുന്‍…

പ്രപഞ്ചനാഥനായ അല്ലാഹു പരമകാരുണികനാണ്. കോപത്തേക്കാള്‍ കാരുണ്യമാണ് അവനില്‍ അതിജയിച്ചു നില്‍ക്കുന്നത്. പ്രപഞ്ചമഖിലവും അവന്റെ കാരുണ്യം ചൂഴ്ന്നു നില്‍ക്കുന്നുണ്ട്. ഏതൊരു ദാസനും ദാസിയും അവനിലേക്ക് ആവശ്യങ്ങളുമായി കൈനീട്ടിയാല്‍ ആ കൈകളില്‍ ഒന്നും നല്‍കാതെ മടക്കുന്നത്...

പെണ്‍മക്കള്‍: സുഗന്ധം പൊഴിക്കുന്ന റൈഹാന്‍ പുഷ്പങ്ങള്‍…

എല്ലായിടത്തും സ്ത്രീകള്‍ മോശമായി ടാര്‍ജറ്റ് ചെയ്യപ്പെടുന്ന കാലമാണിത്. കച്ചവട സ്രോതസ്സായി മാത്രം സ്ത്രീകള്‍ പരിഗണിക്കപ്പെടുന്ന കാലം. അവളുടെ സ്വാതന്ത്ര്യത്തിന് നിരത്തിലിറങ്ങുന്നവര്‍ സ്ത്രീസൗന്ദര്യത്തെ കമ്പോളവത്കരിക്കാന്‍ ഗൂഢനീക്കം നടത്തുകയാണ്. ഈ ആസുര കാലത്ത് നമുക്ക് നമ്മുടെ...

ആദം നബി (അ)

മനുഷ്യരാശിയുടെ പിതാവാണ് ആദം. ആദമിനെ സംബന്ധിച്ച് ഖുർആനിൽ ഒമ്പതിടത്ത് പ്രതിപാധിക്കുന്നുണ്ട്. ആദം എന്ന പദം അറബിയാണെന്നും അല്ലെന്നും പാഠഭേദങ്ങളുണ്ട്. ഹിബ്രുഭാഷയിൽ ആദം എന്ന് വാക്കിനർത്ഥം കളിമണ്ണ് എന്നാണ്. മണ്ണിൽ നിന്ന് സൃഷ്ടിക്കപ്പെട്ടവൻ എന്ന അർത്ഥത്തിലാവാം...

പശ്ചാത്തപിച്ചു പരിശുദ്ധരാകാം

പ്രിയപ്പെട്ടവരേ, നമ്മള്‍ പശ്ചാത്തപിച്ചുവൊ, കാരുണ്യവാനായ റബ്ബിനോട് നാം ഖേദിച്ചു മാപ്പിരന്നുവൊ? വിശ്വാസിയുടെ നിയതമായ ഗുണമാണ് ഇസ്തിഗ്ഫാര്‍. റമദാനിലെ നിമിഷങ്ങള്‍ പടച്ചവനില്‍ നിന്ന് മാപ്പു ലഭിക്കാനായുള്ള പ്രാര്‍ത്ഥനകള്‍ക്കായി നാം ഉപയോഗപ്പെടുത്തണം. ഇനിയും റമദാന്‍ ദിനങ്ങള്‍...

വര്‍ഷങ്ങള്‍ കൊഴിഞ്ഞു പോകുന്നു; നന്മകളോടടുക്കുക

പ്രിയപ്പെട്ടവരേ, അല്ലാഹുവിനെ സൂക്ഷിക്കുക. ത്ഖ് വയുള്ളവരാകുക. തഖ് വയാണ് ഇരുലോക വിജയത്തിനുമുള്ള ആധാരം. ദിനങ്ങള്‍ നടന്നു നീങ്ങുന്നു. വര്‍ഷങ്ങള്‍ കൊഴിഞ്ഞു പോകുന്നു. നമ്മുടെ ജീവതത്തിലെ പലഘട്ടങ്ങളും പോയ്ക്കഴിഞ്ഞു. ആയുസ്സിന്റെ ക്ഷിപ്രവേഗതക്കു മുന്നില്‍ മനുഷ്യന്‍ പകച്ചു...

പരീക്ഷണങ്ങളില്‍ ഞാനെന്തിന് പതറണം?

അല്ലാഹു, താന്‍ ഏറെ ഇഷ്ടപ്പെടുന്നവരെ കൂടുതല്‍ പരീക്ഷിച്ചു കൊണ്ടിരിക്കും എന്നെനിക്കറിയാം എന്റെ കൂടെപ്പിറപ്പുകള്‍ എന്നെ അകാരണമായി ദ്രോഹിക്കുന്നുവെങ്കില്‍... ഞാനോർത്തുപോകും: മഹാനായ യൂസുഫ് നബി(അ) സ്വന്തം സഹോദരന്മാരാല്‍ ചതിക്കപ്പെട്ടിട്ടുണ്ടെന്ന്! എന്റെ മാതാപിതാക്കള്‍ ആദർശത്തിൻറെ പേരിൽ എന്നെ നിഷ്‌കരുണം എതിര്‍ക്കുന്നുവെങ്കില്‍... ഞാനോർത്തുപോകും:...

നാവില്‍ നിന്നും ഉതിര്‍ന്നു വീഴുന്ന വാക്കുകള്‍ നിരീക്ഷണത്തിലാണ്..!

വാക്കുകള്‍ നിരീക്ഷണത്തിലാണ് നല്ലതു സംസാരിക്കുക നാം മുസ്്‌ലിമുകള്‍ ജീവിതത്തില്‍ എല്ലാ രംഗത്തും സൂക്ഷ്മത പുലര്‍ത്തേണ്ടവര്‍ ഉല്‍കൃഷ്ടമായ വിശ്വാസം നമ്മില്‍ ഉല്‍കൃഷ്ടമായ സ്വഭാവ ഗുണങ്ങള്‍ ഉണ്ടാക്കണം നാവില്‍ നിന്നും ഉതിര്‍ന്നു വീഴുന്ന വാക്കുകള്‍ക്ക് ചന്തമുണ്ടാകണം;നിയന്ത്രണമുണ്ടാകണം. നിത്യേനയുള്ള നമ്മുടെ...