പരീക്ഷണങ്ങളില്‍ ഞാനെന്തിന് പതറണം?
അല്ലാഹു, താന്‍ ഏറെ ഇഷ്ടപ്പെടുന്നവരെ കൂടുതല്‍ പരീക്ഷിച്ചു കൊണ്ടിരിക്കും എന്നെനിക്കറിയാം
എന്റെ കൂടെപ്പിറപ്പുകള് എന്നെ അകാരണമായി ദ്രോഹിക്കുന്നുവെങ്കില്‍...
ഞാനോർത്തുപോകും: മഹാനായ യൂസുഫ് നബി(അ) സ്വന്തം സഹോദരന്മാരാല് ചതിക്കപ്പെട്ടിട്ടുണ്ടെന്ന്!
എന്റെ മാതാപിതാക്കള്‍ ആദർശത്തിൻറെ പേരിൽ എന്നെ നിഷ്കരുണം എതിര്‍ക്കുന്നുവെങ്കില്‍...
ഞാനോർത്തുപോകും:...
മാപ്പുനല്‍കാനൊരു നാഥന്
മനഃശാന്തി, മാനസികോല്ലാസം ഹൃദയസാന്നിധ്യം തുടങ്ങിയ സദ്ഫലങ്ങളേകുന്നതില്‍ ഇസ്തിഗ്ഫാറിനുള്ള പങ്ക് നിസ്തുലമാണ്. മനസ്സിന്റെ ചാഞ്ചാട്ടത്തേയും ദുശ്ശാഠ്യങ്ങളേയും പിടിച്ചു കെട്ടാനുള്ള അതിന്റെ ശേഷി അപാരമാണ്. ഏതവസ്ഥയിലും ഏതു സമയത്തും പാലിക്കാവുന്ന സല്കര്മ്മമാണ് ഇസ്തിഗ്ഫാര്‍.
നില്പിലും ഇരുപ്പിലും കിടപ്പിലും...
ത്യാഗത്തിൻറെ ഓർമ്മകളോടെ ആഘോഷിക്കുക
തൗഹീദിന്റെ ആഘോഷമാണ് ഈദുല്‍ അദ്ഹ. ത്യാഗത്തിന്റേയും സഹനത്തിന്റേയും ആഘോഷം കൂടിയാണത്. മുവഹിദുകള്‍ക്ക് മനം നിറയെ ആഹ്ലാദിക്കാന്‍ അല്ലാഹു നല്കിയ രണ്ടവസരങ്ങളില്‍ ഒന്ന്. അല്ലാഹുവിനെ വാഴ്ത്തിയും പ്രകീര്‍ത്തിച്ചും, അവന്റെ അനുഗ്രഹങ്ങളെ അംഗീകരിച്ചും അനുഭവിച്ചും ആനന്ദിക്കുന്ന...
ജറൂസലേമിലെ മസ്ജിദുല്‍ അഖ്സ മുസ്ലിങ്ങൾ പ്രാധാന്യം നല്‍കുന്നത് എന്തുകൊണ്ട്?
ജറൂസലേമിലെ മസ്ജിദുല്‍ അഖ്സ മുസ്ലിങ്ങൾ പ്രാധാന്യം നല്‍കുന്നത് എന്തുകൊണ്ട്?
ജറുസലേമില്‍ സ്ഥിതിചെയ്യുന്ന മസ്ജിദുല്‍ അഖ്സ മുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളം ഭൂമിയിലെ അവരുടെ മൂന്നാമത്തെ പവിത്ര സ്ഥലമാണ്.
വിശുദ്ധ ക്വുര്‍ആനില്‍ അതിന്റെ നാമം പറയപ്പെട്ടിട്ടുണ്ട് എന്നതാണ് അതിന്റെ പരിശുദ്ധിയും...
ഒരു കാര്യമുണ്ട്, ആരോടും പറയരുത്
നിലപാടുകളില്‍ സുതാര്യതയും പെരുമാറ്റങ്ങളില്‍ പരിശുദ്ധിയും കാത്തു സൂക്ഷിക്കുക, രഹസ്യങ്ങള്‍ പരസ്യമാക്കാതെ പരിരക്ഷിക്കുക എന്നിവ വിശ്വാസീ സഹോദരങ്ങള്‍ക്കിടയിലെ മികച്ച സ്നേഹത്തിന്റേയും ചന്തമാര്‍ന്ന ബന്ധത്തിന്റേയും മകുടോദാഹരണങ്ങളാണ്.
നിത്യജീവിതത്തില്‍, പൊതുരംഗത്തും വ്യക്തിമേഖലയിലും നിറഞ്ഞു നില്ക്കുന്ന രഹസ്യങ്ങളുടെ ഗൗരവമറിയാതെ പരസ്യമാക്കി...
പ്രിയ സ്നേഹിതാ നിന്നോടൊരല്‍പം സംസാരിച്ചോട്ടെ
പ്രിയ സ്നേഹിതാ,
അക്കാദമിക സിലബസിനുള്ളില്‍ കഴിയുന്നത്ര ആത്മാര്‍ഥതയോടെ നാമോരോരുത്തരും ജീവിച്ചു പോകുകയാണ്. പരീക്ഷകള്‍ക്കു ശേഷം ലഭിക്കാനിരിക്കുന്ന പ്രസാദാത്മകമായ ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ് പഠന കാലത്തെ നമ്മുടെ ഓരോ കാല്‍വെപ്പും. കളിയും ചിരിയുമൊക്കെ ജീവിതത്തിന്റെ ഭാഗമാകുമ്പോഴും, ഈ...
നമസ്കാരത്തിന്റെ സ്വഫ്ഫ്: മനസ്സിലാക്കേണ്ട ഏഴു കാര്യങ്ങൾ
1. നമസ്കാരം: പ്രവാചക മാതൃക സ്വീകരിക്കുക
നമസ്കാരം ഇസ്ലാമിലെ ഉല്‍കൃഷ്ടമായ ആരാധനാ കര്‍മ്മമാണ്. നമസ്കാരത്തിന്റെ മുഴുവന്‍ നിര്‍വഹണരീതിയും മഹാനായ മുഹമ്മദു നബി(സ്വ) പഠിപ്പിച്ചു തന്നിട്ടുണ്ട്.
മാലിക് ബ്നുല്‍ ഹുവൈരിഥ്(റ) നിവേദനം. നബി(സ്വ) പറഞ്ഞു: ''ഞാന്‍ ഏത് വിധത്തില്‍...
ഈമാനിന്റെ സ്ഫുരിക്കുന്ന നേത്രങ്ങൾ
വെളിച്ചം വഴികാണിക്കുമ്പോളുണ്ടാകുന്ന ആനന്ദം ജീവിതത്തിൽ വിരിയുന്ന സുഗന്ധ പൂക്കളാണ്. പുണ്ണ്യങ്ങൾ കർമ്മങ്ങളിൽ ആണ്ടുകിടക്കുന്ന മധുരവും. ആരാധനകളാൽ ദേഹത്ത് ജനിക്കുന്ന വിയർപ്പുകൾക്ക് ഇപ്പറഞ്ഞതിന്റെയൊക്കെ അടയാളങ്ങൾ നമുക്ക് കാണാൻ കഴിയും ഈമാനിന്റെ സ്ഫുരിക്കുന്ന നേത്രങ്ങളുണ്ടെങ്കിൽ....