ഒളിച്ചോടുന്നത് എവിടേക്ക്? ഒരുങ്ങിയിരിക്കുന്നതാണു നല്ലത്!
സംശയമില്ലാത്ത നിമിഷം!
തീര്‍ച്ച, അത് സത്യസന്ധമായ നിമിഷമാണ്.
നുണയല്ല, അതിശയോക്തിയുമല്ല.
ആ നിമിഷത്തില്‍ ജീവിതത്തിന്‍റെ എല്ലാ മാധുര്യവും ആസ്വാദനങ്ങളും മാഞ്ഞുപോകും.
കടന്നു പോയ ജീവിതത്തിന്‍റെ ചിത്രം മനുഷ്യ ചിന്തയില്‍ തെളിഞ്ഞുവരും
ദുനിയാവിന്‍റെ യാഥാര്‍ത്ഥ്യം ആ നിമിഷത്തിലാണ് അവനറിയുക: ദുനിയാവിലെ ആസ്വാദനങ്ങളുടെ...
ഇദ് രീസ് നബി (അ)
വിശുദ്ധ ഖുർആനിൽ രണ്ടിടത്ത് ഇദ് രീസ് നബിയുടെ പേര് പരാമർശിക്കുന്നുണ്ട്. "സൂറത്തുൽ അമ്പിയാഅ് ലും സൂറത്തു മർയമിലും".
കൂടുതൽ വിശദീകരണങ്ങളൊന്നും ഖുർആനിൽ നിന്നും ലഭ്യമല്ല.
അധിക ഖുർആൻ വ്യാഖ്യാതാക്കളുടെയും അഭിപ്രായത്തിൽ നൂഹ്
നബിക്കും മുമ്പ് കഴിഞ്ഞുപോയ ഒരു...
ദുനിയാവ് പരലോക യാത്രയിലെ ഇടത്താവളം
ജീവിതത്തില്‍ നിന്നുള്ള വിടവാങ്ങല്‍ മനുഷ്യരിലെ മഹാ ഭൂരിഭാഗവും കൊതിക്കുന്നില്ല. പക്ഷെ, ആ നിമിഷം എല്ലാവരും പ്രതീക്ഷിക്കുന്നുണ്ട്. ജനിച്ചാല്‍ മരണമുണ്ട് എന്ന് ബോധ്യമുള്ള മിക്കവരും മരണത്തോടെ ജീവിതം കഴിഞ്ഞു എന്ന് കരുതുന്നവരാണ്. മരിക്കാന്‍ മനസ്സില്ലാത്തവന്‍,...
സുഹൃത്തുക്കളെ നേടാന്‍ പ്രവാചക ജീവിതത്തില്‍ നിന്ന് ആറു വഴികള്‍
ലോകത്ത് ഏറെ വായനക്കാരുള്ള ബെസ്റ്റ്‌സെല്ലര്‍ കൃതിയാണ്, ഡേയ്ല്‍ കാര്‍ണീഗിന്റെ How to Win Friends and Influence People
‘എങ്ങനെ സുഹൃത്തുക്കളെ നേടാം, ആളുകളെ സ്വാധീനിക്കാം’ എന്ന പ്രസ്തുത കൃതിയില്‍ പ്രതിപാദിക്കപ്പെട്ട നിര്‍ദ്ദേശങ്ങളെ വിശകലനത്തിന്...
സാമ്പത്തിക കാര്യം അല്പം ശ്രദ്ധയോടെ-ഭാഗം 1 (കടബാധ്യതയുള്ളവനായി മരണപ്പെട്ടാല്‍…)
മരണവാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു കഴിഞ്ഞാല്‍ പലരും അന്വേഷിക്കാറുള്ളത് അയാളുടെ മക്കളെ കുറിച്ചും കടബാധ്യതയെ കുറിച്ചുമാണ് .
പല ജനാസ നമസ്കാരങ്ങളുടെയും സമയത്ത് കേള്‍ക്കാറുള്ള മറ്റൊരു വാചകമുണ്ട്. ഇദ്ദേഹവുമായി...
അല്ലാഹുമ്മ ഇന്നക്ക അഫുവ്വുന്‍…
പ്രപഞ്ചനാഥനായ അല്ലാഹു പരമകാരുണികനാണ്. കോപത്തേക്കാള്‍ കാരുണ്യമാണ് അവനില്‍ അതിജയിച്ചു നില്‍ക്കുന്നത്. പ്രപഞ്ചമഖിലവും അവന്റെ കാരുണ്യം ചൂഴ്ന്നു നില്‍ക്കുന്നുണ്ട്. ഏതൊരു ദാസനും ദാസിയും അവനിലേക്ക് ആവശ്യങ്ങളുമായി കൈനീട്ടിയാല്‍ ആ കൈകളില്‍ ഒന്നും നല്‍കാതെ മടക്കുന്നത്...
അശ്ലീലതയോട് വിട അഞ്ചു പരിഹാര മാർഗ്ഗങ്ങൾ…!
ഇന്റർനെറ്റിന്റെ വ്യാപനത്തോട് കൂടി ആർക്കും നിമിഷങ്ങൾക്കകം എത്തിപ്പിടിക്കാവുന്ന ഒന്നായി അശ്ളീലത മാറിയിരിക്കുന്നു.
ദിവസവും ഇന്റർനെറ്റിൽ കൂട്ടിച്ചേർക്കപ്പെടുന്ന കോടിക്കണക്കിന് അശ്ളീലപേജുകൾ ഇന്ന് ലോകത്തെ വരിഞ്ഞ് മുറുക്കിക്കഴിഞ്ഞു.
ലൈംഗികച്ചുവയുള്ള ചിത്രങ്ങൾക്കും, വീഡിയോകൾക്കും മുമ്പിൽ ജീവിതം തന്നെ അടിയറവെക്കേണ്ടി വരുന്ന...
കൂടിയാലോചന: ഒരുമയില്‍ ചേര്‍ത്തുനിര്‍ത്തുന്ന പാശം
സാഹോദര്യം ഇസ്ലാമിന്‍റെ പ്രമുഖ ധര്‍മ്മങ്ങളില്‍ ഒന്നാണ്. അനൈക്യപ്പെട്ടു കിടന്ന അറേബ്യന്‍ സമൂഹത്തെ സുദൃഢപാശത്തിലെ പാശികള്‍ പോലെ ഇസ്ലാം കോര്‍ത്തിണക്കി എന്നത് സര്‍വാംഗീകൃത സത്യമാണ്. പകയും പടവെട്ടലുമായി കഴിഞ്ഞുകൂടിയ ഒരു സമൂഹം ഖുര്‍ആനിന്‍റെ വരിയിലണിനിരന്നപ്പോള്‍...
നാവില്‍ നിന്നും ഉതിര്‍ന്നു വീഴുന്ന വാക്കുകള്‍ നിരീക്ഷണത്തിലാണ്..!
വാക്കുകള്‍ നിരീക്ഷണത്തിലാണ്
നല്ലതു സംസാരിക്കുക നാം മുസ്്‌ലിമുകള്‍ ജീവിതത്തില്‍ എല്ലാ രംഗത്തും സൂക്ഷ്മത പുലര്‍ത്തേണ്ടവര്‍ ഉല്‍കൃഷ്ടമായ വിശ്വാസം നമ്മില്‍ ഉല്‍കൃഷ്ടമായ സ്വഭാവ ഗുണങ്ങള്‍ ഉണ്ടാക്കണം നാവില്‍ നിന്നും ഉതിര്‍ന്നു വീഴുന്ന വാക്കുകള്‍ക്ക് ചന്തമുണ്ടാകണം;നിയന്ത്രണമുണ്ടാകണം.
നിത്യേനയുള്ള നമ്മുടെ...














