സൂറത്തുല്‍ കഹ്ഫിലെ നാലു കഥാ സംഗ്രഹങ്ങള്‍

സുറത്തുല്‍ കഹ്ഫ് വിശുദ്ധ ഖുര്‍ആനിലെ 18 ാമത്തെ അധ്യായം അല്‍ഭുതകരമായ പാഠങ്ങള്‍ നല്‍കുന്ന സുപ്രധാനമായ നാലു ചരിത്ര കഥകള്‍ ഇതില്‍ പ്രതിപാദിക്കുന്നു പ്രവാചകന്‍ (സ്വ) അരുളി സൂറത്തുല്‍ കഹ്ഫിലെ ആദ്യ പത്ത് ആയത്തുകള്‍ മന:പാഠമാക്കുന്നവന്ന് ദജ്ജാലിനെതിരില്‍ സുരക്ഷ ലഭിക്കുന്നതാണ്. (മുസ്്‌ലിം) കഥ...

ആര്‍ത്തവകാരികള്‍ക്കും പ്രസവശുദ്ധി ദീക്ഷിക്കുന്നവര്‍ക്കും സന്തോഷ വാര്‍ത്ത

റമദാന്‍ മാസം എല്ലാ സത്യവിശ്വാസികളിലും സന്തോഷം പകരുന്ന മാസമാണ്. അതേ സമയം, ഈ വിശുദ്ധ മാസത്തില്‍ മാനസികമായി വേദനിക്കുന്ന ചില സഹോദരിമാരുണ്ട്. ലോകം മുഴുവന്‍ നോമ്പും നമസ്‌കാരവും തറാവീഹും ക്വുര്‍ആന്‍ പാരായണവും മറ്റുമായി ആരാധനകളില്‍...

പെണ്‍മക്കള്‍: സുഗന്ധം പൊഴിക്കുന്ന റൈഹാന്‍ പുഷ്പങ്ങള്‍…

എല്ലായിടത്തും സ്ത്രീകള്‍ മോശമായി ടാര്‍ജറ്റ് ചെയ്യപ്പെടുന്ന കാലമാണിത്. കച്ചവട സ്രോതസ്സായി മാത്രം സ്ത്രീകള്‍ പരിഗണിക്കപ്പെടുന്ന കാലം. അവളുടെ സ്വാതന്ത്ര്യത്തിന് നിരത്തിലിറങ്ങുന്നവര്‍ സ്ത്രീസൗന്ദര്യത്തെ കമ്പോളവത്കരിക്കാന്‍ ഗൂഢനീക്കം നടത്തുകയാണ്. ഈ ആസുര കാലത്ത് നമുക്ക് നമ്മുടെ...

സ്വാലിഹ് നബി ( അ )

  സമൂദ് ഗോത്രത്തിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകനാണ് സ്വാലിഹ് നബി (അ).അറേബ്യയുടെ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന " അൽഹിജ്റ്" പ്രദേശമായിരുന്നു സമൂദ് ഗോത്രത്തിന്റെ വാസസ്ഥലം. ഇന്നും ആ പേരിൽ തന്നെയാണ് അതറിയപ്പെടുന്നത്. ആദിന് ശേഷം...

ആദം നബി (അ)

മനുഷ്യരാശിയുടെ പിതാവാണ് ആദം. ആദമിനെ സംബന്ധിച്ച് ഖുർആനിൽ ഒമ്പതിടത്ത് പ്രതിപാധിക്കുന്നുണ്ട്. ആദം എന്ന പദം അറബിയാണെന്നും അല്ലെന്നും പാഠഭേദങ്ങളുണ്ട്. ഹിബ്രുഭാഷയിൽ ആദം എന്ന് വാക്കിനർത്ഥം കളിമണ്ണ് എന്നാണ്. മണ്ണിൽ നിന്ന് സൃഷ്ടിക്കപ്പെട്ടവൻ എന്ന അർത്ഥത്തിലാവാം...

മരണം ആകസ്മികമാണ്, പ്രതീക്ഷിതവും

മരണം ആകസ്മികമാണ്. അത് പ്രതീക്ഷിതവുമാണ്. നിങ്ങള്‍ എവിടെയായിരുന്നാലും മരണം നിങ്ങളെ പിടികൂടുന്നതാണ്. നിങ്ങള്‍ ഭദ്രമായി കെട്ടി ഉയര്‍ത്തപ്പെട്ട കോട്ടകള്‍ക്കുള്ളിലായാല്‍ പോലും (നിസാഅ്/78) എന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. ഏതൊരു മരണത്തില്‍ നിന്ന് നിങ്ങള്‍ ഓടി അകലുന്നുവോ...

ഹിജാബ്..! ശാലീനതയാണ്, കുലീനതയാണ്‌

ഹിജാബണിഞ്ഞ് പൊതുവേദികളില്‍ സജീവമാകുന്ന മുസ്‌ലിം സ്ത്രീകളുടെ എണ്ണം ആഗോളാടിസ്ഥാനത്തില്‍ വര്‍ദ്ധിതമായിട്ടുണ്ട്. എന്തുകൊണ്ടാണ് സമൂഹത്തിലെ സത്രീകള്‍ക്കിടയില്‍ ഹിജാബിന്ന് സ്വീകാര്യത കൂടി വരുന്നത്? വിശിഷ്യാ മുസ്‌ലിം സ്ത്രീകള്‍ അവരുടെ ജീവിതത്തില്‍ പ്രാധാന്യപൂര്‍വം ഹിജാബിനെ എടുത്തണിയുന്നത്? അതിന്റെ പിന്നിലെ യഥാര്‍ത്ഥ വസ്തുതകളെ...

ഒരു കാര്യമുണ്ട്, ആരോടും പറയരുത്

നിലപാടുകളില്‍ സുതാര്യതയും പെരുമാറ്റങ്ങളില്‍ പരിശുദ്ധിയും കാത്തു സൂക്ഷിക്കുക, രഹസ്യങ്ങള്‍ പരസ്യമാക്കാതെ പരിരക്ഷിക്കുക എന്നിവ വിശ്വാസീ സഹോദരങ്ങള്‍ക്കിടയിലെ മികച്ച സ്നേഹത്തിന്‍റേയും ചന്തമാര്‍ന്ന ബന്ധത്തിന്‍റേയും മകുടോദാഹരണങ്ങളാണ്. നിത്യജീവിതത്തില്‍, പൊതുരംഗത്തും വ്യക്തിമേഖലയിലും നിറഞ്ഞു നില്‍ക്കുന്ന രഹസ്യങ്ങളുടെ ഗൗരവമറിയാതെ പരസ്യമാക്കി...

പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുന്നില്ലേ?

എത്രയോ വട്ടം ഞാൻ പ്രാർത്ഥിച്ചു. പക്ഷേ പ്രാർത്ഥനക്ക് അല്ലാഹു ഉത്തരം നൽകുന്നില്ല. സുഹൃത്തേ നാം പലപ്പോഴും കേൾക്കുന്ന പരാധിയാണിത്. പ്രാർത്ഥിച്ചിട്ട് ഉത്തരം ലഭിക്കുന്നില്ലെന്ന്. എന്നോട് പ്രാർത്ഥിക്കൂ ഞാൻ നിങ്ങൾക്ക് ഉത്തരം തരാം...