ഇദ് രീസ് നബി (അ)
വിശുദ്ധ ഖുർആനിൽ രണ്ടിടത്ത് ഇദ് രീസ് നബിയുടെ പേര് പരാമർശിക്കുന്നുണ്ട്. "സൂറത്തുൽ അമ്പിയാഅ് ലും സൂറത്തു മർയമിലും".
കൂടുതൽ വിശദീകരണങ്ങളൊന്നും ഖുർആനിൽ നിന്നും ലഭ്യമല്ല.
അധിക ഖുർആൻ വ്യാഖ്യാതാക്കളുടെയും അഭിപ്രായത്തിൽ നൂഹ്
നബിക്കും മുമ്പ് കഴിഞ്ഞുപോയ ഒരു...
നൂഹ് നബി (അ)
ദീർഘകാലം ഇസ്ലാമിക പ്രബോധനം നിർവഹിച്ച പ്രവാചകനാണ്നൂഹ് നബി (അ). മരണപ്പെട്ട മഹാത്മാക്കളുടെ സ്മരണക്കായി ആദ്യം അവരുടെ പ്രതിമകൾ ഉണ്ടാക്കുകയും, പിന്നീട് അവയെ ആരാധിച്ചു വരുകയും അങ്ങനെ വിഗ്രഹാരാധന ലോകത്ത് നടപ്പാക്കുകയും ചെയ്ത ലോകത്തെ...
സ്വാലിഹ് നബി ( അ )
സമൂദ് ഗോത്രത്തിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകനാണ് സ്വാലിഹ് നബി (അ).അറേബ്യയുടെ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന " അൽഹിജ്റ്" പ്രദേശമായിരുന്നു സമൂദ് ഗോത്രത്തിന്റെ വാസസ്ഥലം. ഇന്നും ആ പേരിൽ തന്നെയാണ് അതറിയപ്പെടുന്നത്. ആദിന് ശേഷം...
ഇബ്രാഹീം പ്രവാചകന്‍: അനന്യമായ ജീവിത മാതൃക
വിശുദ്ധ ഖുര്‍ആന്‍ പ്രവാചകന്‍മാരുടെ ധന്യ ജീവിതവും ധര്‍മ്മ നിര്‍വഹണവും വിശദീകരിച്ചിട്ടുണ്ട്. സത്യസന്ധത, ത്യാഗസന്നദ്ധത, വിശ്വാസ ധാര്‍ഡ്യത, സഹന ശീലം, പ്രതീക്ഷാ മനസ്സ്, ഗുണകാംക്ഷ തുടങ്ങിയ നിരവധി മാനുഷിക ഗുണങ്ങളില്‍ സത്യവിശ്വാസികള്‍ക്ക് അറിവു പകരാന്‍...
ഹൂദ് നബി (അ)
ആദ് സമുദായത്തിലേക്ക് നിയോഗിതനായ പ്രവാചകനാണ് ഹൂദ് നബി .അറേബ്യയിലെ അതിപ്രാചീനമായ ഒരു സമുദായമാണ് ആദ്.അതിശക്തൻമാരും കയ്യൂക്കിനാലും മെയ്യുക്കിനാലും കേളികേട്ടവരുമായ ആദ് സമുദായത്തെക്കുറിച്ച കഥകൾ അറബികളിൽ സുപരിചിതമായിരുന്നു. അവരുടെ നാമം അറബികളിൽ അങ്ങേയറ്റം വിശ്രുതമായത്...
ആദം നബി (അ)
മനുഷ്യരാശിയുടെ പിതാവാണ് ആദം. ആദമിനെ സംബന്ധിച്ച് ഖുർആനിൽ ഒമ്പതിടത്ത് പ്രതിപാധിക്കുന്നുണ്ട്. ആദം എന്ന പദം അറബിയാണെന്നും അല്ലെന്നും പാഠഭേദങ്ങളുണ്ട്.
ഹിബ്രുഭാഷയിൽ ആദം എന്ന് വാക്കിനർത്ഥം കളിമണ്ണ് എന്നാണ്. മണ്ണിൽ നിന്ന് സൃഷ്ടിക്കപ്പെട്ടവൻ എന്ന അർത്ഥത്തിലാവാം...











