ഇന്നത്തെ ഇഫ്താറിന് നമ്മോടൊപ്പം മറ്റൊരാള്‍കൂടി ഉണ്ടാകട്ടെ
നോമ്പുകാലമാണിത്.
പുണ്യങ്ങള്‍ ചെറുതെന്നൊ വലുതെന്നൊ വ്യത്യാസമില്ലാതെ നേടിയെടുക്കാനുള്ള അസുലഭ നാളുകള്‍.
കുറച്ചു ശ്രദ്ധിച്ചാല്‍ കൂടുതല്‍ പ്രതിഫലമാണ് ഈ മാസത്തില്‍ നിന്നു ലഭിക്കാനുള്ള സമ്മാനം.
നാം നോമ്പെടുക്കുന്നു. ഒറ്റക്കും കുടുംബ സമേതവുമൊക്കെ നോമ്പു മുറിക്കുന്നു. നമ്മുടെ ചുറ്റുഭാഗത്തുമുണ്ട്...
റമദാനും ആത്മ വിചാരണയും
റമദാൻ ആത്മ വിചാരണയുടെ മാസമാണ് .ആത്മ വിചാരണയെന്നത് ഓരോ വിശ്വാസിയും നിത്യവും നടത്തേണ്ട ഒരു സൽകർമ്മമാണ് .
തങ്ങൾ ചെയ്ത പ്രവർത്തനങ്ങളെയും ,അനക്കങ്ങളെയും അടക്കങ്ങളെയും സംബന്ധിച്ചു നടത്തുന്ന ആത്മ വിചാരണ വിശ്വാസിക്ക് നന്മയും...
റമദാനമ്പിളി നെഞ്ചിലുദിക്കുമ്പോള്‍
റമദാനിൻറെ ഹിലാൽ കിഴക്കേ ചക്രവാളത്തിൽ പുഞ്ചിരിച്ചെത്തിക്കഴിഞ്ഞു. നമ്മുടെ കണ്ണും കരളും കുളിർത്തിരിക്കുന്നു. പുതുമനിറഞ്ഞ ജീവിതത്തിലേക്ക് വെമ്പലോടെ യാത്രക്കൊരുങ്ങുകയാണ് വിശ്വാസീ ലോകം മുഴുവൻ.
പൂർവ്വസമൂഹങ്ങളെ ഈമാനികമായി ത്രസിപ്പിച്ച വ്രതാനുഷ്ഠാനമാണ് റമദാനിൻറെ കയ്യിലെ മുഖ്യസമ്മാനം. അല്ലാഹുവാണത് തന്നയച്ചിട്ടുള്ളത്....
പൊറുക്കുന്നൊരു നാഥനുണ്ട്: മാപ്പിരക്കുക
മനസ്സില്‍ തഖ് വയുടെ പനനീര് തെളിച്ചു തുടങ്ങിയ മാസമാണ് റമദാന്‍. വ്രതവും ആരാധനകളും നന്മകളുമായി വിശ്വാസികള്‍ ഓരോ ദിവസവും റബ്ബിന്‍റെ മുന്നില്‍ ജീവിക്കുകയാണ്. എല്ലാവരും ആശിക്കുന്നതും പ്രതീക്ഷിക്കുന്നതും വിശുദ്ധി കൈവരിച്ച മനസ്സും മരണമെത്തുംവരെ...
നൽകിയതെല്ലാം കൈനിറയെ വാങ്ങിയൊ?
പ്രിയപ്പെട്ടവരുടെ വരവും പോക്കും വളരെ പെട്ടെന്നായി നമുക്കനുഭവപ്പെടും. അവര്‍ നമ്മോടൊപ്പം ഒരു മാസം കഴിഞ്ഞാലും കുറച്ചു ദിവസം കൂടി കഴിഞ്ഞിട്ട് പോയാല്‍ പോരെ എന്ന് നാം അവരോട് ചോദിക്കും. റമദാന്‍ നമ്മുടെ പ്രിയപ്പെട്ട...
റമദാനിനു മുമ്പ് ഒരുങ്ങാന്‍ ഏഴു കാര്യങ്ങള്‍
1. പശ്ചാത്തപിച്ചു മടങ്ങിയ മനസ്സ്
അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങാനും പശ്ചാത്തപിച്ചു ശുദ്ധിയാകാനും റബ്ബു നല്‍കിയ സുവര്‍ണ്ണാവസരമാണ് റമദാന്‍. റമദാനില്‍ പ്രവേശിക്കും മുമ്പെ മന:ശ്ശുദ്ധീകരണത്തിനാകട്ടെ നമ്മുടെ ശ്രമം.
2. പുണ്യങ്ങളിലേക്കുള്ള മത്സരം
ജീവിതത്തില്‍ നന്മകളോട് ആഭിമുഖ്യമുള്ളവരെ മുഴുവന്‍ സ്വാഗതം...
വ്രതനാളുകള്‍ ഖുര്‍ആനിനോടൊപ്പം
സഹോദരീ സഹോദരങ്ങളെ, വിശുദ്ധ ഖുര്‍ആനിന്റെ മാസമാണ് റമദാന്‍. ഖുര്‍ആനത് പറഞ്ഞിട്ടുണ്ട്.
شَهْرُ رَمَضَانَ الَّذِي أُنزِلَ فِيهِ الْقُرْآنُ هُدًى لِّلنَّاسِ وَبَيِّنَاتٍ مِّنَ الْهُدَىٰ وَالْفُرْقَانِ ۚ فَمَن شَهِدَ مِنكُمُ الشَّهْرَ...
മുത്ത്വക്വിയുടെ അഞ്ചു ഗുണങ്ങള്‍
തക്വ്വ എന്നത് സത്യവിശ്വാസി ജീവിതത്തില്‍ പാലിക്കുന്ന ജാഗ്രതയാണ്. അല്ലാഹുവിന്റെ ദാസന് എന്ന നിലക്ക് അവന് നല്‍കിയ ശാനകളെ ശിരസ്സാവഹിക്കുന്നതില് നിഷ്ഠകാണിക്കാന്‍ ഒരു മുഅ്മിന് തയ്യാറാകുന്നൂ എന്നത് തക്വ്വ തന്നെയാണ്. ഈമാന്‍ ഒരു മുത്തക്വിയില്‍...
വ്രതദിനങ്ങളെ ആലോചനക്കെടുക്കുമ്പോള്‍
വിശുദ്ധ റമദാന്‍ നമ്മില്‍ നി്ന്ന് പാതിയും പിന്നിട്ടു കഴിഞ്ഞു. പ്രാര്‍ഥനകളും കീര്‍ത്തനങ്ങളും ഖുര്‍ആന്‍ പാരായണങ്ങളുമായി ജീവിതം സജീവത കൈവരിച്ചിരിക്കുകയാണ്.
ഓരോനാള്‍ പിന്നിടുമ്പോഴും ഹൃദയത്തിലേക്കെത്തുന്ന തഖ്വയുടെ പ്രകാശാംശങ്ങള്‍ നമ്മെ പുളകം...