ഉമ്മാ നിങ്ങളുടെ സ്നേഹത്തിനു മുന്നിൽ… 13
13 - ഉമ്മാക്ക് പുണ്യം ചെയ്യുന്നവന്‍ മഹാന്‍
മാതൃകായോഗ്യരായവരെയൊക്കെ മാതൃകയാക്കാന്‍ ഉപദേശിക്കുന്ന മഹത്തായ മാതൃകയാണ് മഹാനായ പ്രവാചകന്‍റേത്.
മദീനാ പള്ളിയില്‍ തന്നോട് ചേർന്നിരിക്കുന്ന സ്വഹാബത്തിനോടായി പ്രവാചകനൊരിക്കല്‍ പറഞ്ഞു: ഖര്‍ന് ഭാഗത്തു നിന്നും യമന്‍ നിവാസികളുടെ കച്ചവട...
ഉമ്മാ നിങ്ങളുടെ സ്നേഹത്തിനു മുന്നിൽ… 14
14 - ഉമ്മമുത്തുകള്‍
നീ എനിക്കെത്ര അറിവുകള്‍ പകർന്നു തന്നു.
നിന്‍റെ സ്നേഹത്തിന്‍റെ മടിത്തട്ടില്‍ ദുഃഖങ്ങളില്ലാതെ ഞാന്‍ വളർന്നു വന്നു.
വാക്കുപാലനത്തിന്‍റെ മെലഡികള്‍ എനിക്കു നീയെത്ര പാടിത്തന്നു.
എനിക്കു വേണ്ടി എത്രരാവുകള്‍ നിദ്ര കളഞ്ഞു നീ കാവലിരുന്നു.
കുഞ്ഞായിരുന്നപ്പോള്‍ കവിളിലുമ്മ...
ഉമ്മാ നിങ്ങളുടെ സ്നേഹത്തിനു മുന്നിൽ… 11
11 - അവസാനത്തെ കല്ല്
തൊട്ടകലെ പഞ്ചാരമണലില്‍ കാലും നീട്ടിയിരിക്കുന്ന ആ വൃദ്ധയെ അയാള്‍ വെറുതെ ശ്രദ്ധിക്കുകയായിരുന്നുയ
മണല്‍ത്തരികളോട് മല്ലടിക്കുന്ന കുഞ്ഞു തിരമാലകളിലേക്ക് ഇടക്കിടെ കല്ലെറിഞ്ഞ് അവര്‍ എന്തൊക്കെയോ മന്ത്രിക്കുന്നുണ്ട്.
കുട്ടികളുടെ കളിയും ചിരിയും മുഴങ്ങുന്ന, കൊണ്ടുവന്ന...
ഉമ്മാ, നിങ്ങളുടെ സ്നേഹത്തിനു മുന്നില്‍… 05
05 - സ്വര്‍ഗം പരതുക
അവഗണനയുടെ പാതയോരങ്ങളിലൂടെ നെടുവീര്‍പ്പുകളെ ഊന്നുവടിയാക്കി നടന്നു നീങ്ങുന്ന പ്രായമായ ഉമ്മമാരും ഉപ്പമാരും ആരുടേതാകാം?
എന്‍റേതാകാം! നിങ്ങളുടേതാകാം!
അവരുടെ വിലയറിയാന്‍, അവര്‍ക്കു വേണ്ടി സേവനങ്ങള്‍ ചെയ്യാന്‍, അതുവഴി അല്ലാഹുവില്‍ നിന്നും ലഭിക്കാനിരിക്കുന്ന പ്രതിഫലത്തിന്‍റെ...
ഉമ്മാ, നിങ്ങളുടെ സ്നേഹത്തിനു മുന്നില്‍… 09
09 ഈ മനസ്സളക്കാന്‍ മാപിനിയില്ല!
കരഞ്ഞു കലങ്ങിയ കണ്ണുകളുമായി മുന്നിൽ വന്നു നില്‍ക്കുകയാണ് തന്‍റെ പ്രിയശിക്ഷ്യന്‍; അബൂഹുറയ്റ(റ)!
പ്രവാചകന്‍(സ്വ) ചോദിച്ചു: "എന്തു പറ്റീ അബൂഹുറയ്റാ?"
"റസൂലേ, എന്‍റെ ജീവിതത്തില്‍ ഇത്രമേല്‍ എന്നെ വേദനിപ്പിച്ച മറ്റൊരു ദിവസമുണ്ടായിട്ടില്ല... അങ്ങ്...