സ്നേഹം ഫലദായകമാണ് പ്രതിഫലദായകവുമാണ്

അമൂല്യവും ആദരണീയവുമായ മാനുഷിക വികാരമാണ് സ്നേഹം. മനുഷ്യര്‍ക്കിടയിലെ രജ്ഞിപ്പിലും താളാത്മകതയിലും സ്നേഹവികാരത്തിന്‍റെ സാന്നിധ്യവും കയ്യൊപ്പും കാണാം. സ്വന്തം മനസ്സില്‍ അനുഭവിക്കാനാകുന്ന നിഷ്കളങ്കമായ സ്നേഹത്തിന്‍റെ പ്രഭവം അല്ലാഹുവിന്‍റെ ദാനമാണ്. അതില്‍ നിന്ന് സ്നേഹജലം പ്രകൃതിയിലേക്ക്...

ഇരുളകലും, മാനം തെളിയാതിരിക്കില്ല

ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍! എന്തു ചന്തമാര്‍ന്ന വചനം! എത്ര പരിമളം പരത്തുന്ന സൂക്തം! ആശയ സമ്പുഷ്ടം, ലളിതമായ പ്രയോഗം, എന്നാല്‍ പ്രബലമായ ആശയം. സ്രഷ്ടാവിന്‍റെ മുന്നില്‍ ഒരു അടിമയുടെ പരമമായ...

ഹൃദയത്തോട് പുഞ്ചിരിക്കാം

ജീവിതത്തില്‍ നീയൊന്നും ചെയ്തിട്ടില്ലെന്നൊ? നിരാശയാണ് നിനക്കെന്നൊ? സഹോദരാ! നിരാശപ്പെടാന്‍ വരട്ടെ: നീ അല്ലാഹുവില്‍ വിശ്വസിച്ചിട്ടില്ലെ? നീ പ്രാവചകനെ സ്‌നേഹിച്ചിട്ടില്ലെ? നീ നമസ്‌കരിച്ചിട്ടില്ലെ? നീ നോമ്പ് നോറ്റിട്ടില്ലെ? നീ ദാനം നല്‍കിയിട്ടില്ലെ? നീ മാതാവിന്റെ നെറ്റിത്തടത്തില്‍ ഉമ്മ വെച്ചിട്ടില്ലെ? നീ പിതാവിന്റെ കൈപിടിച്ച് സ്‌നേഹാന്വേഷണം നടത്തിയിട്ടില്ലെ? നീ...

പുതുതലമുറയിലെ പ്രശ്ന നിരീക്ഷണങ്ങളും പരിഹാരങ്ങളും

കൗമാര-യുവത്വ ദശകളിലെ തലമുറകളെ വിശേഷിപ്പിക്കാന്‍ പലകാലത്തും സമൂഹം പല പേരുകള്‍ ഉപയോഗിച്ചിട്ടുണ്ട്. ന്യൂജെന്‍ പ്രയോഗത്തിനു മുമ്പ് കൗമാരക്കാരെ സൂചിപ്പിക്കാന്‍ ടീനേജേഴ്സ് എന്നും യുവജനങ്ങളെ വിശേഷിപ്പിക്കാന്‍ പച്ചമലയാളത്തില്‍ ക്ഷുഭിതയൗവനം എന്നുമൊക്കെയാണ് നാം പ്രയോഗിച്ചു വന്നത്....

മനംനിറയെ പുഞ്ചിരിക്കുക,  അത് പുണ്യമാണ്‌

മനുഷ്യര്‍ക്കിടയില്‍ സ്നേഹവും കരുണയും നിര്‍ബാധം തുടര്‍ന്ന് നില്‍ക്കണം എന്നത് ഇസ്ലാമിന്‍റെ അധ്യാപനമാണ്. വ്യക്തിബന്ധങ്ങളില്‍ അനാവശ്യമായി വിള്ളലുണ്ടാക്കുന്ന ഒരു കാര്യത്തിലും മുസ്ലിം ഇടപെട്ടുകൂടാ. മറിച്ച്, ഹൃദയബന്ധം രൂഢമൂലമാക്കാനുതകുന്ന പെരുമാറ്റങ്ങളും സ്വഭാവങ്ങളുമാകണം മുസ്ലിമിന്‍റെ വിശ്വാസപരമായ കൈമുതല്‍....

ലംഘിക്കപ്പെടാത്ത പ്രത്യാശയില്‍ ജീവിക്കുക

ജീവിതത്തിന് ആവശ്യമായ അനുകൂല സാഹചര്യങ്ങളും, വിഭവങ്ങളുമൊക്കെ നാമറിയാതെ തന്നെ നമുക്ക് ലഭിച്ചു കൊണ്ടിരിക്കുന്നുണ്ട്. എങ്കിലും വളര്‍ച്ചയുടെ ഓരോ അണുവിലും വ്യത്യസ്തങ്ങളായ ആവശ്യങ്ങളും ആശകളും എല്ലാവരുടേയും ജീവിതത്തിലുണ്ടാകാറുണ്ട്. അവയില്‍ ചിലത് അനിവാര്യങ്ങളാകാം ചിലത് അനുഗുണങ്ങളാകാം...

സാമ്പത്തിക കാര്യം അല്പം ശ്രദ്ധയോടെ-ഭാഗം 1 (കടബാധ്യതയുള്ളവനായി മരണപ്പെട്ടാല്‍…)

മരണവാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു കഴിഞ്ഞാല്‍ പലരും അന്വേഷിക്കാറുള്ളത് അയാളുടെ മക്കളെ കുറിച്ചും കടബാധ്യതയെ കുറിച്ചുമാണ് . പല ജനാസ നമസ്കാരങ്ങളുടെയും സമയത്ത് കേള്‍ക്കാറുള്ള മറ്റൊരു വാചകമുണ്ട്. ഇദ്ദേഹവുമായി...

ഹംദിന്റെ പൊരുളറിഞ്ഞാൽ വിഷാദത്തെ മറികടക്കാം

ഇന്ന് ലോകത്ത് മനുഷ്യൻ നേരിടുന്നത് ശാരീരിക പ്രയാസങ്ങളേക്കാൾ ഏറെ മാനസിക പ്രയാസങ്ങളാണ്.സമാധാനം തകർക്കുന്ന വിഷാദവും ഉത്കണ്ഠയും ഇപ്പോൾ സാധാരണവും ഗുരുതരവുമായ ഒരു രോഗമാണ്. അത് നിങ്ങളുടെ വികാരത്തെയും നിങ്ങൾ ചിന്തിക്കുന്ന രീതിയെയും നിങ്ങൾ...