സല്‍ക്കാരം റമദാനിന്റേതാണ്‌

റമദാന്‍ അഥിതിതാണെന്ന് നാം പറയാറുണ്ട്. അഥിതികളെ സല്‍ക്കരിക്കുന്നതാണ് നമ്മുടെ പതിവ്. പക്ഷെ, റമദാന്‍ എന്ന അഥിതി വിശ്വാസികളായ നമ്മളെയാണ് സല്‍കരിക്കുന്നത്. കൈനിറയെ പുണ്യങ്ങള്‍ക്കുള്ള അവസരവുമായി വന്നുകഴിഞ്ഞ റമദാനിലാണ് നാം ജീവിച്ചു കൊണ്ടിരിക്കുന്നത്. വളരെ...

റമദാനും ആത്മ വിചാരണയും

റമദാൻ ആത്മ വിചാരണയുടെ മാസമാണ് .ആത്മ വിചാരണയെന്നത് ഓരോ വിശ്വാസിയും നിത്യവും നടത്തേണ്ട ഒരു സൽകർമ്മമാണ് . തങ്ങൾ ചെയ്ത പ്രവർത്തനങ്ങളെയും ,അനക്കങ്ങളെയും അടക്കങ്ങളെയും സംബന്ധിച്ചു നടത്തുന്ന ആത്മ വിചാരണ വിശ്വാസിക്ക് നന്മയും...

നൽകിയതെല്ലാം കൈനിറയെ വാങ്ങിയൊ?

പ്രിയപ്പെട്ടവരുടെ വരവും പോക്കും വളരെ പെട്ടെന്നായി നമുക്കനുഭവപ്പെടും. അവര്‍ നമ്മോടൊപ്പം ഒരു മാസം കഴിഞ്ഞാലും കുറച്ചു ദിവസം കൂടി കഴിഞ്ഞിട്ട് പോയാല്‍ പോരെ എന്ന് നാം അവരോട് ചോദിക്കും. റമദാന്‍ നമ്മുടെ പ്രിയപ്പെട്ട...

സാന്ത്വനം: ഖുര്‍ആനിലെ പ്രാര്‍ത്ഥനകള്‍ – 06

പ്രാര്‍ത്ഥന رَبِّ أَوْزِعْنِي أَنْ أَشْكُرَ نِعْمَتَكَ الَّتِي أَنْعَمْتَ عَلَيَّ وَعَلَىٰ وَالِدَيَّ وَأَنْ أَعْمَلَ صَالِحًا تَرْضَاهُ وَأَدْخِلْنِي بِرَحْمَتِكَ فِي عِبَادِكَ الصَّالِحِينَ പ്രാര്‍ത്ഥന പ്രസ്താവിക്കപ്പെട്ട സൂറത്തും ആയത്തും അധ്യായം 27 സൂറത്തുല്‍...

ഇന്നൊരാളോടൊപ്പം നോമ്പുതുറക്കാം

നോമ്പനുഷ്ഠിക്കുന്നതുപോലെ പ്രാധാന്യമുള്ള സല്‍പ്രവര്‍ത്തനമാണ്, ഒരു വിശ്വാസിയെ നോമ്പുതുറപ്പിക്കുക എന്നത്. പ്രവാചക തിരുമേനി(സ്വ) അതിന്ന് പ്രത്യേകം പ്രോത്സാഹനം നല്‍കിയിട്ടുണ്ട്. عن زيد بن خالد الجهنى رضى الله عنه عن النبي صلى الله...

സാന്ത്വനം: ഖുര്‍ആനിലെ പ്രാര്‍ത്ഥനകള്‍ – 08

പ്രാര്‍ത്ഥന رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ وَاجْعَلْنَا لِلْمُتَّقِينَ إِمَامًا പ്രാര്‍ത്ഥന പ്രസ്താവിക്കപ്പെട്ട സൂറത്തും ആയത്തും അധ്യായം 25 സൂറത്തുൽ ഫുർക്വാൻ,  ആയത്ത് 74 പ്രാര്‍ത്ഥിക്കുന്നത് ആര് പരമ കാരുണികനായ അല്ലാഹുവിൻറെ യഥാർത്ഥ ദാസീ...

റമദാന്‍ ക്വുര്‍ആനിന്റെ മാസം: ക്വുര്‍ആനിനെപ്പറ്റി 6 അറിവുകള്‍

വിശുദ്ധ ക്വുര്‍ആന്‍ മാനവരാശിയുടെ മാര്‍ഗ്ഗദര്‍ശക ഗ്രന്ഥമാണ്. വിശുദ്ധ റമദാനിലാണ് അതിന്റെ അവതരണാരംഭം. പ്രപഞ്ച സ്രഷ്ടാവിന്റെ അസ്ഥിത്വവും ആരാധ്യതയും സ്ഥാപിക്കുന്ന, മനുഷ്യ സൃഷ്ടിപ്പിന്റെ ഉദ്ദേശ്യം വ്യക്തമാക്കുന്ന, ജീവിതത്തിന്റെ ധര്‍മ്മവും ലക്ഷ്യവും പഠിപ്പിക്കുന്ന, പ്രാപഞ്ചിക രഹസ്യങ്ങളിലേക്ക്...

തല്‍ബിയത്ത്: ചില അറിവുകൾ

1. തല്‍ബിയത്ത് അര്‍ത്ഥവും ആശയവും ‘വിളിക്കുന്നവന്ന് ഉത്തരം നല്‍കുക’ എന്നതാണ് തല്‍ബിയത്ത് എന്ന പദത്തിന്റെ ഭാഷാപരമായ അര്‍ത്ഥം. ‘പുണ്യകര്‍മ്മങ്ങളില്‍ നിലകൊള്ളുക’ എന്നും ഈ പദത്തിന് അര്‍ത്ഥമുണ്ട്. സാങ്കേതികമായി, ഉംറ ഹജ്ജ് കര്‍മ്മങ്ങള്‍ക്കായി ഇഹ്‌റാം ചെയ്ത...

ഹസ്ബുനല്ലാഹ് വ നിഅ്മല്‍ വകീല്‍

മനുഷ്യരില്‍ ദൈവവിശ്വാസികളാണ് കൂടുതല്‍. ആളുകള്‍ അധികവും തങ്ങളുടെ വര്‍ത്തമാനവും ഭാവിയും ആശങ്കയോടെയും അസ്വസ്ഥതയോടെയുമാണ് വീക്ഷിക്കുന്നത്. തനിക്കൊരു നാഥനുണ്ട് എന്നറിയുമ്പോഴും ജീവിതത്തില്‍ അസ്വസ്ഥതകളും ഉത്കണ്ഠകളും മനുഷ്യനില്‍ നിലനില്‍ക്കുന്നത് എന്തുകൊണ്ടാണ്? തന്‍റെ നാഥനെ സംബന്ധിച്ച് കൃത്യതയാര്‍ന്നൊരു...