റമദാൻ വരുന്നു ; ഹൃദയത്തെ അണിയിച്ചൊരുക്കുക നാം

റമദാൻ വരുന്നു ; ഹൃദയത്തെ അണിയിച്ചൊരുക്കുക നാം വിശ്വാസിയുടെ മനസ്സിൽ ആഹ്ലാദത്തിന്റെ നറുമണം വീശി പരിശുദ്ധ റമദാൻ സമാഗതമാകുകയാണ് .മുസ്‌ലിം ഉമ്മത്തിന് റമദാനൊരു ആവേശവും ഉൾപുളകവുമാണ്. വീടുകൾ, നിരത്തുകൾ ഇതിനകം റമദാനിനെ സ്വീകരിക്കാൻ തയ്യാറെടുത്തു...

ഇന്നാണ് ആ പ്രഭാതം

കൈനിറയെ നന്മപ്പൂക്കളുമായി നമ്മെ സമീപിച്ച വിശുദ്ധ റമദാനിന്‍റെ ധവളമനോഹരമായ പ്രഭാതം. പ്രപഞ്ച നാഥനായ അല്ലാഹു തന്‍റെ ദാസീ ദാസന്മാരുടെ ഇഹപരവിജയങ്ങള്‍ക്കായി കനിഞ്ഞു നല്‍കിയ അനുഗ്രഹമാണ് ഈ വിശുദ്ധ മാസവും അതിന്‍റെ രാപകലുകളും. പുണ്യങ്ങളെപ്പുല്‍കാന്‍...

സാന്ത്വനം: ഖുര്‍ആനിലെ പ്രാര്‍ത്ഥനകള്‍ – 13

  പ്രാര്‍ത്ഥന رَّبَّنَا عَلَيْكَ تَوَكَّلْنَا وَإِلَيْكَ أَنَبْنَا وَإِلَيْكَ الْمَصِيرُ പ്രാര്‍ത്ഥന പ്രസ്ഥാവിക്കപ്പെട്ട സൂറത്തും ആയത്തും അധ്യായം 60, സൂറത്തുല്‍ മുംമതഹന, ആയത്ത് 4 പ്രാര്‍ത്ഥിക്കുന്നത് ആര്? ഇബ്രാഹിം നബി(അ)യും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന വിശ്വാസികളും നടത്തിയ പ്രാര്‍ത്ഥനയാണ് ഇത്. പ്രാര്‍ത്ഥനയെപ്പറ്റി ഇബ്രാഹിം നബി(അ)യിലും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന...

നല്ലശീലങ്ങളിലൂടെയാകട്ടെ നമ്മുടെ യാത്ര

വിശുദ്ധ റമദാന്‍ അല്ലാഹുവുമായി കൂടുതല്‍ അടുക്കാനുള്ള മാസമാണ്. അവന്‍റെ തൃപ്തിയും പ്രതിഫലവും കരസ്ഥമാക്കാനുള്ള മാസം. ഒരുപാട് ശീലങ്ങളാണ് ഈ മാസത്തില്‍ നാം ജീവിത്തിലേക്ക് ചേര്‍ക്കുന്നത്. ഒരുപാട് ദുശ്ശീലങ്ങളാണ് നമ്മുടെ ജീവിതത്തില്‍ നിന്നും നാം...

സാന്ത്വനം: ഖുര്‍ആനിലെ പ്രാര്‍ത്ഥനകള്‍ – 08

പ്രാര്‍ത്ഥന رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ وَاجْعَلْنَا لِلْمُتَّقِينَ إِمَامًا പ്രാര്‍ത്ഥന പ്രസ്താവിക്കപ്പെട്ട സൂറത്തും ആയത്തും അധ്യായം 25 സൂറത്തുൽ ഫുർക്വാൻ,  ആയത്ത് 74 പ്രാര്‍ത്ഥിക്കുന്നത് ആര് പരമ കാരുണികനായ അല്ലാഹുവിൻറെ യഥാർത്ഥ ദാസീ...

ഇന്നത്തെ ഇഫ്താറിന് നമ്മോടൊപ്പം മറ്റൊരാള്‍കൂടി ഉണ്ടാകട്ടെ

നോമ്പുകാലമാണിത്. പുണ്യങ്ങള്‍ ചെറുതെന്നൊ വലുതെന്നൊ വ്യത്യാസമില്ലാതെ നേടിയെടുക്കാനുള്ള അസുലഭ നാളുകള്‍. കുറച്ചു ശ്രദ്ധിച്ചാല്‍ കൂടുതല്‍ പ്രതിഫലമാണ് ഈ മാസത്തില്‍ നിന്നു ലഭിക്കാനുള്ള സമ്മാനം. നാം നോമ്പെടുക്കുന്നു. ഒറ്റക്കും കുടുംബ സമേതവുമൊക്കെ നോമ്പു മുറിക്കുന്നു. നമ്മുടെ ചുറ്റുഭാഗത്തുമുണ്ട്...

സാന്ത്വനം: ഖുര്‍ആനിലെ പ്രാര്‍ത്ഥനകള്‍ – 05

പ്രാര്‍ത്ഥന لَّا إِلَٰهَ إِلَّا أَنتَ سُبْحَانَكَ إِنِّي كُنتُ مِنَ الظَّالِمِينَ പ്രാര്‍ത്ഥന പ്രസ്താവിക്കപ്പെട്ട സൂറത്തും ആയത്തും അധ്യായം 14 സൂറത്തു അമ്പിയാഅ്, ആയത്ത് 87 പ്രാര്‍ത്ഥിച്ചത് ആര് യൂനുസ് നബി(അ) പ്രാര്‍ത്ഥനാ സന്ദര്‍ഭം ഇറാഖിലെ നീനവ എന്ന പ്രദേശത്തേക്ക് നിയോഗിതനായ...

റമദാനും ആത്മ വിചാരണയും

റമദാൻ ആത്മ വിചാരണയുടെ മാസമാണ് .ആത്മ വിചാരണയെന്നത് ഓരോ വിശ്വാസിയും നിത്യവും നടത്തേണ്ട ഒരു സൽകർമ്മമാണ് . തങ്ങൾ ചെയ്ത പ്രവർത്തനങ്ങളെയും ,അനക്കങ്ങളെയും അടക്കങ്ങളെയും സംബന്ധിച്ചു നടത്തുന്ന ആത്മ വിചാരണ വിശ്വാസിക്ക് നന്മയും...

ലൈലത്തുല്‍ ഖദ്ര്‍

ദുനിയാവില്‍ മുഅ്മിനുകള്‍ക്ക് ലഭിക്കുന്ന അനുഗൃഹീതമായ ഒരു രാത്രിയുണ്ട്. ലൈലത്തുല്‍ ഖദ്ര്‍. ലൈലത്തുല്‍ ഖദ്‌റിനെക്കുറിച്ച് ഖുര്‍ആനിന്റെ പ്രസ്താവന നമുക്കറിയാം. “തീര്‍ച്ചയായും നാം ഇതിനെ അഥവാ ഖുര്‍ആനിനെ നിര്‍ണയത്തിന്റെ രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു. നിര്‍ണയത്തിന്റെ രാത്രി എന്നാല്‍...