വിവാഹം എത്ര പവിത്രം! ശാന്തം!

ജീവിതത്തിന്റെ എല്ലാ മേഖലയിലേക്കും വെളിച്ചം നല്‍കുന്ന ഇസ്‌ലാം വൈവാഹിക ജീവിതത്തിലേക്കും അത് നല്‍കുന്നുണ്ട്. ഭൗതികലോക ജീവിതത്തിലെ അനിവാര്യ ഘടകമാണ് വിവാഹം. അതു കൊണ്ടുതെന്ന സ്രഷ്ടാവായ അല്ലാഹു തന്റെ അടിയാറുകള്‍ക്ക് അതു സംബന്ധമായി നല്‍കുന്ന...

ഹജ്ജ് പുണ്യമാണ്, ജീവിതമാണ്

അത്യുല്‍കൃഷ്ടമായ ആരാധനയാണ് ഹജ്ജ്. യാത്ര ചെയ്തെത്തേണ്ട ആരാധന. യാത്ര ചെയ്തു കൊണ്ടേ ചെയ്യേണ്ട ആരാധന. ഒരിടത്ത് ഒതുങ്ങി നില്‍ക്കുന്നില്ല ഹജ്ജ്. മനുഷ്യ ജീവിതം പോലെ അത് യാത്രാബന്ധിതമാണ്. ഒരു മുഅ്മിനിന്‍റെ ഐഹിക ജീവിതം...

ഇസ്ലാം കാലാതിവര്‍ത്തിയായ ആദര്‍ശം

ഇസ്ലാം ഒരു മതമാണ്. ദൈവികമാണത്. മനുഷ്യന് അവന്‍റെ സ്രഷ്ടാവില്‍ നിന്നും ലഭിച്ച ജീവിത വഴി. ഭൂമിയില്‍ ഹൃസ്വകാല ജീവിതം മാത്രം അനുവദിച്ചു കിട്ടിയിട്ടുള്ള മനുഷ്യന്, ആ ജിവിതത്തെ വിജയകരമായും സന്തുഷ്ടമായും മുന്നോട്ടു കൊണ്ടുപോകാനാവശ്യമായ...

സല്‍കര്‍മ്മങ്ങളുടെ സമ്പന്ന മാസം

നമുക്കെല്ലാം സുപരിചിതമായൊരു പ്രവാചക വചനമുണ്ട്. റമദാനില്‍ ജീവിക്കുന്ന സത്യവിശ്വാസികള്‍ക്ക് സന്തോഷമേകുന്ന വചനമാണത്. عن أبي هريرة رضي الله عنه قال: قال رسول الله صلى الله عليه وسلم: إِذَا دَخَلَ...

മഴ പരീക്ഷണമാവുമ്പോൾ

അല്ലാഹുവില്‍ നിന്നുള്ള അനുഗ്രഹങ്ങള്‍ മാത്രമല്ല അനുഗ്രഹങ്ങള്‍. അവനില്‍ നിന്നുണ്ടാകുന്ന പരീക്ഷണങ്ങളും അനുഗ്രഹങ്ങളാണ്. മുഅ്മിനുകളുടെ വിശ്വാസപരമായ നിലപാട് ഇതാണ്. ഇസ്ലാമിക പ്രമാണങ്ങള്‍ നമ്മെ പഠിപ്പിക്കുന്ന ആധികാരികമായ നിലപാട്. തോരാത്ത മഴയും മഴക്കെടുതികളും അനുഭവിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നാമുള്ളത്....

നാലു സാക്ഷികൾ

ആളുകള്‍ക്ക് തങ്ങള്‍ ചെയ്യുന്നത് കുറ്റമാണെന്നറിയാം. പിടിക്കപ്പെട്ടാല്‍ വിചാരണയും ശിക്ഷയുമുണ്ടെന്നും ബോധ്യമുണ്ട്. പക്ഷെ, തന്‍റെ ചെയ്തികള്‍ കാണാനും, പിടിക്കപ്പെട്ടാല്‍ സാക്ഷിപറയാനും ആരുമില്ലല്ലൊ. ഒരുവേള, സകല തൊണ്ടിസാധനങ്ങളും, സാഹചര്യത്തെളിവുകളുമായി നിയമത്തിന്‍റെ മുന്നിൽ കൊണ്ടുവരപ്പെട്ടാല്‍ പോലും, ഭയക്കേണ്ടതില്ല;...

മനശാന്തി വേണോ ? വഴിയുണ്ട്

ജീവിതത്തില്‍ നമുക്ക് പ്രാവര്‍ത്തികമാക്കാന്‍ വളരെ എളുപ്പമുള്ളതും എന്നാല്‍ വളരെ കുറച്ചാളുകള്‍ മാത്രം ചെയ്യുന്നതുമായ ഒരു സല്‍കര്‍മ്മമാണ് എപ്പോഴും ദിക്ര്‍ (ദൈവിക സ്മരണയും കീര്‍ത്തനങ്ങളും) പതിവാക്കുക എന്നത്. ഖുര്‍ആനില്‍ നിരവധി ആയത്തുകളില്‍ "അല്ലാഹുവിനെ ധാരാളമായി സ്മരിക്കണം" എന്ന്...

തല്‍ബിയത്ത്: ചില അറിവുകൾ

1. തല്‍ബിയത്ത് അര്‍ത്ഥവും ആശയവും ‘വിളിക്കുന്നവന്ന് ഉത്തരം നല്‍കുക’ എന്നതാണ് തല്‍ബിയത്ത് എന്ന പദത്തിന്റെ ഭാഷാപരമായ അര്‍ത്ഥം. ‘പുണ്യകര്‍മ്മങ്ങളില്‍ നിലകൊള്ളുക’ എന്നും ഈ പദത്തിന് അര്‍ത്ഥമുണ്ട്. സാങ്കേതികമായി, ഉംറ ഹജ്ജ് കര്‍മ്മങ്ങള്‍ക്കായി ഇഹ്‌റാം ചെയ്ത...

തെരുവിൽ വലിച്ചെറിയപ്പെട്ട നക്ഷത്രക്കൂട്ടങ്ങൾ

" ഉമ്മാ , ഇങ്ങക്കെന്തു പറ്റി?' ഒന്നുമില്ല മോനെ - ഉമ്മയുടെ മറുപടി ഒന്നുമില്ല ഒന്നുമില്ലായെന്ന മറുപടിയിൽ പലപ്പോഴും നമ്മള് സന്തോഷിച്ചു ,എന്നാൽ ഉമ്മയോ ??? ഉമ്മയെന്ന വാക്ക് ജീവിതത്തിലെ ഒരു വെളിച്ചമാണ്. കനല് കോരിയെടുന്ന ചിന്തകളിൽ ഉമ്മയെന്നും...