ആ മനസ്സ് താളം തെറ്റാതെ നോക്കണേ..

സ്നേഹവും വാത്സല്യവും വാരിക്കോരി നൽകിയ അച്ഛനെ മനസ്സിലാക്കാത്ത ഒരു മകനെ നമുക്ക് പരിചയപ്പെടുത്തുന്നുണ്ട് കവി  മഘേഷ് ബോജി. അച്ഛൻറെ വിയർപ്പിൽ വളർന്നു വലുതായ ഒരു മകനെ    വല്ല്യ നിലയും വിലയും  സമൂഹത്തിൽ കിട്ടിയപ്പോൾ,...

ത്യാഗ വഴിയില്‍ തളിര്‍ത്തു നിന്ന ഇബ്‌റാഹീം നബി(അ)

പ്രവാചകന്‍മാരുടെ മാതൃകാ യോഗ്യമായ ജീവിത ചരിത്രങ്ങള്‍ ഖുര്‍ആന്‍ ഒരുപാട് അധ്യായങ്ങളില്‍ വിശദീകരിക്കുന്നുണ്ട്. അതിന്ന്, അല്ലാഹു തന്നെ പറഞ്ഞു തരുന്ന കാരണമിതാണ്: ''അവരെയാണ് അല്ലാഹു നേര്‍വഴിയിലാക്കിയിട്ടുള്ളത്. അതിനാല്‍ അവരുടെ നേര്‍മാര്‍ഗത്തെ നീ പിന്തുടര്‍ന്ന് കൊള്ളുക.'' (അന്‍ആം:...

ഹജ്ജു കർമ്മം സ്വീകരിക്കപ്പെട്ടുവോ: അറിയാൻ അഞ്ച് കാര്യങ്ങൾ

അബൂഹുറയ്‌റ(റ) നിവേദനം. അല്ലാഹുവിന്റെ പ്രവാചകന്‍(സ്വ) അരുളി: മബ്‌റൂറായ ഹജ്ജിന് സ്വര്‍ഗ്ഗമല്ലാതെ പ്രതിഫലമില്ല. (ബുഖാരി, മുസ്ലിം) അല്ലാഹുവിന്റെ ആഹ്വാനത്തിന് ഉത്തരം നല്‍കി, കഅബാലയത്തില്‍ അവന്റെ അഥിതികളായി ചെന്ന്, ഹജ്ജ് കര്‍മ്മം നിര്‍വഹിച്ച് തിരിച്ചുവന്ന ഹാജിമാര്‍ ഇന്ന്...

ത്യാഗത്തിൻറെ ഓർമ്മകളോടെ ആഘോഷിക്കുക

തൗഹീദിന്‍റെ ആഘോഷമാണ് ഈദുല്‍ അദ്ഹ. ത്യാഗത്തിന്‍റേയും സഹനത്തിന്‍റേയും ആഘോഷം കൂടിയാണത്. മുവഹിദുകള്‍ക്ക് മനം നിറയെ ആഹ്ലാദിക്കാന്‍ അല്ലാഹു നല്‍കിയ രണ്ടവസരങ്ങളില്‍ ഒന്ന്. അല്ലാഹുവിനെ വാഴ്ത്തിയും പ്രകീര്‍ത്തിച്ചും, അവന്‍റെ അനുഗ്രഹങ്ങളെ അംഗീകരിച്ചും അനുഭവിച്ചും ആനന്ദിക്കുന്ന...

വിനയത്തിന്‍റെ മുഖങ്ങള്‍

പ്രവാചക തിരുമേനി(സ്വ) മദീനയിലെ അങ്ങാടിയിലൂടെ നടക്കുകയാണ്. വഴിവക്കില്‍ ഒരു വൃദ്ധ.അവരുടെ അരികില്‍ അല്പം ഭാരമുള്ള ഒരു ഭാണ്ഡവുമുണ്ട്. പ്രവാചകന്‍(സ്വ) അവരെ സമീപിച്ചു കൊണ്ട് കാര്യം തിരക്കി. അവര്‍ പറഞ്ഞു: "ഈ സാധനങ്ങള്‍ എന്‍റെ വീട്ടിലേക്കുള്ളതാണ്....

പ്രപഞ്ചനാഥൻ – ബാലകവിത

സകലം പടച്ചതല്ലാഹു സര്‍വ്വതുമറിയും അല്ലാഹു സകലരിലും പരിരക്ഷകള്‍ നല്‍കി സംരക്ഷിപ്പതും അല്ലാഹു മാതാപിതാക്കളവനില്ല ആദ്യവുമന്ത്യവുമെന്നില്ല ആരുടെ ആശ്രയവും വേണ്ടാത്തവന്‍ അവന്നു തുല്യന്‍ ഇല്ലില്ല ആരാധനകള്‍ അവന്നല്ലൊ അര്‍ത്ഥനകള്‍ അവനോടല്ലൊ അടിമകളോടെന്നും കനിവേകും അല്ലഹ് നമുക്കു മതിയല്ലൊ സകലം പടച്ചതല്ലാഹു സര്‍വ്വതുമറിയും അല്ലാഹു സകലരിലും പരിരക്ഷകള്‍ നല്‍കി സംരക്ഷിപ്പതും അല്ലാഹു Source: www.nermozhi.com

ദുനിയാവ് പരലോക യാത്രയിലെ ഇടത്താവളം

ജീവിതത്തില്‍ നിന്നുള്ള വിടവാങ്ങല്‍ മനുഷ്യരിലെ മഹാ ഭൂരിഭാഗവും കൊതിക്കുന്നില്ല. പക്ഷെ, ആ നിമിഷം എല്ലാവരും പ്രതീക്ഷിക്കുന്നുണ്ട്. ജനിച്ചാല്‍ മരണമുണ്ട് എന്ന് ബോധ്യമുള്ള മിക്കവരും മരണത്തോടെ ജീവിതം കഴിഞ്ഞു എന്ന് കരുതുന്നവരാണ്. മരിക്കാന്‍ മനസ്സില്ലാത്തവന്‍,...

മരണ വീട്ടിൽ നിന്നുയരുന്ന ഒരു കുളിർ കാറ്റ്

"കണ്ടോരൊക്കെ ഒന്നങ്ങിട്ട് മാറിനിക്ക് ,ഹേയ് ....ഒന്ന് നീങ്ങിപ്പോ അപ്പ ..ഹലോ നിങ്ങ കണ്ടില്ലേ ..പിന്നെന്താ അവിടെ നിക്കണത് .പ്ലീസ് ഒന്ന് മാറി നിക്ക് ..." വീട്ടിൽ ഭയങ്കര തിരക്കാണ് ....ഇന്നലെ പുലർച്ചയാണ് ആ വീട്ടിലെ...

പ്രിയ സ്‌നേഹിതാ നിന്നോടൊരല്‍പം സംസാരിച്ചോട്ടെ

പ്രിയ സ്നേഹിതാ, അക്കാദമിക സിലബസിനുള്ളില്‍ കഴിയുന്നത്ര ആത്മാര്‍ഥതയോടെ നാമോരോരുത്തരും ജീവിച്ചു പോകുകയാണ്. പരീക്ഷകള്‍ക്കു ശേഷം ലഭിക്കാനിരിക്കുന്ന പ്രസാദാത്മകമായ ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ് പഠന കാലത്തെ നമ്മുടെ ഓരോ കാല്‍വെപ്പും. കളിയും ചിരിയുമൊക്കെ ജീവിതത്തിന്‍റെ ഭാഗമാകുമ്പോഴും, ഈ...