ഇന്നത്തെ ഇഫ്താറിന് നമ്മോടൊപ്പം മറ്റൊരാള്‍കൂടി ഉണ്ടാകട്ടെ
നോമ്പുകാലമാണിത്.
പുണ്യങ്ങള്‍ ചെറുതെന്നൊ വലുതെന്നൊ വ്യത്യാസമില്ലാതെ നേടിയെടുക്കാനുള്ള അസുലഭ നാളുകള്‍.
കുറച്ചു ശ്രദ്ധിച്ചാല്‍ കൂടുതല്‍ പ്രതിഫലമാണ് ഈ മാസത്തില്‍ നിന്നു ലഭിക്കാനുള്ള സമ്മാനം.
നാം നോമ്പെടുക്കുന്നു. ഒറ്റക്കും കുടുംബ സമേതവുമൊക്കെ നോമ്പു മുറിക്കുന്നു. നമ്മുടെ ചുറ്റുഭാഗത്തുമുണ്ട്...
മരണമെത്തുന്ന നേരത്ത്
ചിലരെ ലോകം ഓർത്തുവെക്കുന്ന പല നേരങ്ങളുമുണ്ട് .അവർ ജീവിച്ചയിടങ്ങളിൽ ആത്മാവിനാൽ പതിപ്പിച്ച ചില നന്മകളുടെ മുദ്രകളാണ് അതിനു കാരണം .പടപ്പുകളോടുള്ള ബാധ്യത നിർവ്വഹിക്കുവരെ മാത്രമേ പടച്ചവൻ തന്നിലേക്ക് ചേർത്തു നിർത്തുകയുള്ളു .അന്നേരം ആത്മാവിനു...
വിനയത്തിന്‍റെ മുഖങ്ങള്‍
പ്രവാചക തിരുമേനി(സ്വ) മദീനയിലെ അങ്ങാടിയിലൂടെ നടക്കുകയാണ്. വഴിവക്കില്‍ ഒരു വൃദ്ധ.അവരുടെ അരികില്‍ അല്പം ഭാരമുള്ള ഒരു ഭാണ്ഡവുമുണ്ട്. പ്രവാചകന്‍(സ്വ) അവരെ സമീപിച്ചു കൊണ്ട് കാര്യം തിരക്കി.
അവര്‍ പറഞ്ഞു: "ഈ സാധനങ്ങള്‍ എന്‍റെ വീട്ടിലേക്കുള്ളതാണ്....
സാന്ത്വനം – ഹദീസിലെ പ്രാര്‍ത്ഥനകള്‍ 01
പ്രാര്‍ത്ഥന
بِاسْمِكَ رَبِّي، وَضَعْتُ جَنْبِي، وَبِكَ أرْفَعُهُ، إِنْ أمْسَكْتَ نَفْسِي فَارْحَمْهَا، وَإِنْ أَرْسَلْتَها فَاحْفَظْهَا بِمَا تَحْفَظُ بِهِ عِبَادَكَ الصَّالِحِينَ
പ്രാര്‍ത്ഥന നിവേദനം ചെയ്യുന്നത്
അബൂഹുറയ്‌റ (റ)
ഹദീസ് രേഖപ്പെടുത്തിയത് / ഹദീസ്...
ഒരു സ്വകാര്യം കേൾക്കണോ ?
അയൽപക്കത്തൊരു മരണം സംഭവിച്ചു .അന്നുമുതൽ നിത്യവും അവിടേയ്ക്ക് ആശ്വാസത്തിൻറെ പ്രവാഹമാണ്. പല നിലയ്ക്കും സഹായവുമായി വരുന്നവർ.നമുക്കു ചുറ്റും കണ്ടുവരാറുള്ള ഒരു സാധാരണ സംഭവമാണിത്. ആശ്വാസത്തിൻറെ വാക്കുകൾ നല്ലതു തന്നെ, അതോടൊപ്പം വിസ്മരിച്ചു...
ഈമാനിന്റെ സ്ഫുരിക്കുന്ന നേത്രങ്ങൾ
വെളിച്ചം വഴികാണിക്കുമ്പോളുണ്ടാകുന്ന ആനന്ദം ജീവിതത്തിൽ വിരിയുന്ന സുഗന്ധ പൂക്കളാണ്. പുണ്ണ്യങ്ങൾ കർമ്മങ്ങളിൽ ആണ്ടുകിടക്കുന്ന മധുരവും. ആരാധനകളാൽ ദേഹത്ത് ജനിക്കുന്ന വിയർപ്പുകൾക്ക് ഇപ്പറഞ്ഞതിന്റെയൊക്കെ അടയാളങ്ങൾ നമുക്ക് കാണാൻ കഴിയും ഈമാനിന്റെ സ്ഫുരിക്കുന്ന നേത്രങ്ങളുണ്ടെങ്കിൽ....
ത്യാഗ വഴിയില്‍ തളിര്‍ത്തു നിന്ന ഇബ്‌റാഹീം നബി(അ)
പ്രവാചകന്‍മാരുടെ മാതൃകാ യോഗ്യമായ ജീവിത ചരിത്രങ്ങള്‍ ഖുര്‍ആന്‍ ഒരുപാട് അധ്യായങ്ങളില്‍ വിശദീകരിക്കുന്നുണ്ട്. അതിന്ന്, അല്ലാഹു തന്നെ പറഞ്ഞു തരുന്ന കാരണമിതാണ്:
''അവരെയാണ് അല്ലാഹു നേര്‍വഴിയിലാക്കിയിട്ടുള്ളത്. അതിനാല്‍ അവരുടെ നേര്‍മാര്‍ഗത്തെ നീ പിന്തുടര്‍ന്ന് കൊള്ളുക.'' (അന്‍ആം:...
ഖുര്‍ആനില്‍ പ്രസ്താവിക്കപ്പെട്ട അന്ത്യനാളിന്റെ നാമങ്ങള്‍
കൃത്യമായ ലക്ഷ്യവും ധര്‍മ്മവും നല്‍കി അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചു. പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവിനെ അറിഞ്ഞും ഉള്‍ക്കൊണ്ടും അവന്റെ നിയമങ്ങള്‍ അനുസരിച്ചുമാകണം മനുഷ്യന്റെ ഭൂമിയിലെ ജീവിതം. സത്യവിശ്വാസം, സല്‍കര്‍മ്മം, സദാചാരം, കുടുംബ ധര്‍മ്മം, സാമൂഹ്യനന്മ...
അമുസ്ലിങ്ങളല്ലാം നരകത്തിലോ?
മുസ്‌ലിം സമുദായത്തില്‍ ജനിക്കുന്നവര്‍ക്ക് ദൈവത്തെയും പ്രവാചകനെയും വേദഗ്രന്ഥത്തെയും സ്വര്‍ഗനരകങ്ങളെയും സംബന്ധിച്ച അറിവ് സ്വാഭാവികമായും ലഭിക്കും. മറ്റുള്ളവര്‍ക്കത് കിട്ടുകയില്ല. അതിനാല്‍ ആ അറിവ് ലഭിക്കാത്തതിന്റെ പേരില്‍ അതനുസരിച്ച് ജീവിക്കാന്‍ സാധിക്കാത്തവരൊക്കെ നരകത്തിലായിരിക്കുമെന്നാണോ പറയുന്നത്?
മുസ്‌ലിം സമുദായത്തില്‍...