പ്രിയ സ്‌നേഹിതാ നിന്നോടൊരല്‍പം സംസാരിച്ചോട്ടെ
പ്രിയ സ്നേഹിതാ,
അക്കാദമിക സിലബസിനുള്ളില്‍ കഴിയുന്നത്ര ആത്മാര്‍ഥതയോടെ നാമോരോരുത്തരും ജീവിച്ചു പോകുകയാണ്. പരീക്ഷകള്‍ക്കു ശേഷം ലഭിക്കാനിരിക്കുന്ന പ്രസാദാത്മകമായ ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ് പഠന കാലത്തെ നമ്മുടെ ഓരോ കാല്‍വെപ്പും. കളിയും ചിരിയുമൊക്കെ ജീവിതത്തിന്‍റെ ഭാഗമാകുമ്പോഴും, ഈ...
പാപമോചനത്തിനും കരുണയ്ക്കുമാകട്ടെ
വിശുദ്ധ റമദാനിലെ വ്രതാനുഷ്ഠാനം എങ്ങനെയാണ് നാം നിര്‍വഹിക്കേണ്ടത്? അതു നിര്‍വഹിക്കുന്നതു കൊണ്ട് എന്തു ഫലമാണ് നമുക്കുള്ളത്? മഹാനായ പ്രവാചകന് (സ്വ) നമുക്കതിന് ഉത്തരം നല്‍കിയിട്ടുണ്ട്.
عَنْ أَبِي هُرَيْرَةَ قَالَ قَالَ رَسُولُ اللَّهِ...
തറാവീഹിന്റെ മധുരം
നോമ്പിനെപ്പോലെ പ്രാധാന്യമുള്ള പവിത്രമായൊരു കര്‍മ്മമുണ്ട് വിശുദ്ധ റമദാനില്‍. ഖിയാമു റമദാന്‍. അഥവാ നമുക്ക് സുപരിചിതമായ തറാവീഹ് നമസ്‌കാരം. പ്രവാചക തിരുമേനി(സ്വ) റമദാനിലെ രാത്രിനമസ്‌കാരത്തിന്റെ പ്രത്യേകതയും പ്രതിഫലവും പ്രാധാന്യപൂര്‍വ്വം നമ്മളെ അറിയിച്ചിട്ടുണ്ട്.
عن أبي هريرة...
നാസ്തികൻ ദൈവവിശ്വാസിയാണ്
ദൈവം ഇല്ല എന്ന് അയാള്‍ അസന്നിഗ്ദമായി പ്രഖ്യാപിക്കുന്നു
ദൈവം ഇല്ല എന്ന് നിസ്സംശയം അയാള്‍ വിശ്വസിക്കുന്നു
ദൈവം ഇല്ല എന്ന് ചുറ്റുമുള്ളവരെയൊക്കെ ശാസ്ത്രപാഠങ്ങള്‍ ഉപയോഗിച്ച് അയാള്‍ പഠിപ്പിക്കാന്‍ ശ്രമിക്കുന്നു...
സിംപോസിയങ്ങള്‍
ലേഖനങ്ങള്‍
സംവാദങ്ങള്‍
സംഭാഷണങ്ങള്‍
എല്ലാം അയാള്‍ ദൈവമില്ലെന്ന് സ്ഥാപിക്കാനായി ഉപയോഗിക്കുന്നു.
ആ രംഗത്ത്...
ദൈവം നീതിമാനോ?
ദൈവം നീതിമാനാണെന്നാണല്ലോ പറഞ്ഞുവരുന്നത്. എന്നാല്‍ അനുഭവം മറിച്ചാണ്. മനുഷ്യരില്‍ ചിലര്‍ വികലാംഗരും മറ്റു ചിലര്‍ മന്ദബുദ്ധികളുമാണ്. ഇത് അവരോടു ചെയ്ത കടുത്ത അനീതിയല്ലേ?
ഈ ചോദ്യം പ്രത്യക്ഷത്തില്‍ വളരെ പ്രസക്തവും ന്യായവും തന്നെ. എന്നാല്‍...
സ്വർഗജീവിതം മടുക്കില്ലേ?
അങ്ങനെയാണെങ്കില്‍ അല്‍പകാലം കഴിയുമ്പോള്‍ സ്വര്‍ഗജീവിതത്തോടും മടുപ്പനുഭവപ്പെടുമല്ലോ?
ഇപ്പോഴുള്ള മാനസികാവസ്ഥയുടെയും വികാരവിചാരങ്ങളുടെയും അടിസ്ഥാനത്തിലാണ്, അല്‍പകാലം സ്വര്‍ഗീയ സുഖജീവിതം നയിക്കുമ്പോള്‍ മടുപ്പു തോന്നുമെന്ന് പറയുന്നത്. ഭൂമിയില്‍ നമുക്ക് സന്തോഷവും സന്താപവും സ്‌നേഹവും വെറുപ്പും പ്രത്യാശയും നിരാശയും അസൂയയും...
സല്‍ക്കാരം റമദാനിന്റേതാണ്
റമദാന്‍ അഥിതിതാണെന്ന് നാം പറയാറുണ്ട്. അഥിതികളെ സല്‍ക്കരിക്കുന്നതാണ് നമ്മുടെ പതിവ്. പക്ഷെ, റമദാന്‍ എന്ന അഥിതി വിശ്വാസികളായ നമ്മളെയാണ് സല്‍കരിക്കുന്നത്. കൈനിറയെ പുണ്യങ്ങള്‍ക്കുള്ള അവസരവുമായി വന്നുകഴിഞ്ഞ റമദാനിലാണ് നാം ജീവിച്ചു കൊണ്ടിരിക്കുന്നത്. വളരെ...
സല്‍കര്‍മ്മങ്ങളുടെ സമ്പന്ന മാസം
നമുക്കെല്ലാം സുപരിചിതമായൊരു പ്രവാചക വചനമുണ്ട്. റമദാനില്‍ ജീവിക്കുന്ന സത്യവിശ്വാസികള്‍ക്ക് സന്തോഷമേകുന്ന വചനമാണത്.
عن أبي هريرة رضي الله عنه قال: قال رسول الله صلى الله عليه وسلم: إِذَا دَخَلَ...