പരലോകത്തും സംവരണമോ?

മുസ്‌ലിംകള്‍ മാത്രമേ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയുള്ളൂവെന്നല്ലേ ഇസ്‌ലാം പറയുന്നത്? ഇത് തീര്‍ത്തും സങ്കുചിത വീക്ഷണമല്ലേ? പരലോകത്തും സംവരണമോ? ഒരാള്‍ പരീക്ഷ പാസാകണമെന്നാഗ്രഹിക്കുന്നില്ല. പരീക്ഷക്കു വന്ന ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുന്നുമില്ല. എങ്കില്‍ മറ്റെന്തൊക്കെ എഴുതിയാലും പരീക്ഷയില്‍ വിജയിക്കുകയില്ല. വിജയിക്കുമെന്ന്...

സൗഭാഗ്യത്തിന്‍റെ മധുരവും ദൗര്‍ഭാഗ്യത്തിന്‍റെ കയ്പും

മനുഷ്യര്‍ക്കിടയില്‍ വിജയികളും പരാജിതരുമുണ്ട്. എന്നാല്‍, ഭൗതിക ലോകത്ത് ഓരോരുത്തരുടേയും വിജയവും പരാജയവും ആപേക്ഷികം മാത്രമാണ്. ആത്യന്തികമായ വിജയവും ആത്യന്തികമായ പരാജയവും ആരുടേയും ഐഹിക ജീവിതത്തില്‍ കാണുക വയ്യ. ഇന്നത്തെ വിജയി നാളത്തെ പരാജിതനാകാം....

ധർമ്മനിഷ്ഠയിലേക്ക് ക്വുര്‍ആന്‍ നല്‍കുന്ന വഴികള്‍

ധര്‍മ്മനിഷ്ഠ, സൂക്ഷ്മത, ഭക്തി എന്നൊക്കെ അര്‍ഥം പറയാവുന്ന തഖ്വയെപ്പറ്റി ധാരാളം ആയത്തുകളിലൂടെ ഖുര്‍ആന്‍ സംസാരിച്ചിട്ടുണ്ട്. തഖ്വയുടെ നിര്‍ബന്ധതയെപ്പറ്റി, അതിലൂടെ ലഭ്യമാകുന്ന ഫലങ്ങളെപ്പറ്റി, അതിലേക്കെത്താനുള്ള മാര്‍ഗങ്ങളെപ്പറ്റിയൊക്കെ കൃത്യമായി വിശദീകരിച്ചിട്ടുമുണ്ട്. ഇസ്ലാമില്‍ തഖ്വക്ക് അതിമഹത്തായ സ്ഥാനമാണുള്ളത്. നബി...

ധര്‍മ്മനിഷ്ഠരുടെ വിശ്വാസ ജീവിതത്തിലെ ഗുണസവിശേഷതകള്‍

തക്വ്വ എന്നത് സത്യവിശ്വാസി ജീവിതത്തില്‍ പാലിക്കുന്ന ജാഗ്രതയാണ്. അല്ലാഹുവിന്‍റെ ദാസന്‍ എന്ന നിലക്ക് അവന്‍ നല്‍കിയ ശാസനകളെ ശിരസ്സാവഹിക്കുന്നതില്‍ നിഷ്ഠകാണിക്കാന്‍ ഒരു മുഅ്മിന്‍ തയ്യാറാകുന്നൂ എന്നത് തക്വ്വ തന്നെയാണ്. ഈമാന്‍ ഒരു മുത്തക്വിയില്‍...

അല്ലാഹുവിനെ സ്നേഹിക്കുക; ഹൃദയപൂര്‍വം

നാം പരമമായി ആരെ സ്നേഹിക്കുന്നു? പ്രപഞ്ച സ്രഷ്ടാവിനെ, ഈ പ്രപഞ്ചത്തിന്‍റെ പരിപാലകനെ. നമ്മെ പടച്ചവനെ, നമ്മുടെ നിയന്താവിനെ; കാരുണ്യവാനും ദയാനിധിയുമായ അല്ലാഹുവിനെ. വിനീതനായ ഏതൊരു ദാസന്‍റേയും സന്ദേഹം കലരാത്ത മറുപടിയാണിത്. സത്യവിശ്വാസികള്‍ അല്ലാഹുവോട്...

പ്രവാചകനെ പിന്തുടരുന്നതിലാണ് വിജയം

സത്യം, വഴി, ലക്ഷ്യം, ധര്‍മ്മം തുടങ്ങിയ മനുഷ്യ ജീവിതത്തിന്‍റെ അടിസ്ഥാന വശങ്ങള്‍ മുഴുവന്‍ അല്ലാഹു പഠിപ്പിച്ചത് അന്ത്യപ്രവാചകനായ മുഹമ്മദ് നബി(സ്വ)യിലൂടെയാണ്. ജിന്നു വര്‍ഗത്തിനും മനുഷ്യ വര്‍ഗത്തിനുമായി നിയോഗിക്കപ്പെട്ട തിരുനബി(സ്വ) പ്രവാചകത്വ കാലം മുഴുവന്‍...

തൗഹീദാണ് സമാധാനം

ശൈഖ് മുഹമ്മദ് ഹിലാല്‍ അന്നഈം ജാമിഅ് അല്‍മിഖ്ദാദ് ബ്നുല്‍ അസ്‌വദ്,  ജുബൈല്‍ വിവ. കബീര്‍ എം. പറളി വിശ്വാസികളെ, നോക്കൂ, എത്ര നല്ല വിലാസമാണ് നമ്മുടേത്. അല്ലാഹു നമ്മെ പലവട്ടം പേരുചൊല്ലി വിളിച്ചത് അങ്ങനെയാണ്; ഹേ, വിശ്വസിച്ചവരെ...