നാലു സാക്ഷികൾ
ആളുകള്‍ക്ക് തങ്ങള്‍ ചെയ്യുന്നത് കുറ്റമാണെന്നറിയാം. പിടിക്കപ്പെട്ടാല്‍ വിചാരണയും ശിക്ഷയുമുണ്ടെന്നും ബോധ്യമുണ്ട്. പക്ഷെ, തന്‍റെ ചെയ്തികള്‍ കാണാനും, പിടിക്കപ്പെട്ടാല്‍ സാക്ഷിപറയാനും ആരുമില്ലല്ലൊ. ഒരുവേള, സകല തൊണ്ടിസാധനങ്ങളും, സാഹചര്യത്തെളിവുകളുമായി നിയമത്തിന്‍റെ മുന്നിൽ കൊണ്ടുവരപ്പെട്ടാല്‍ പോലും, ഭയക്കേണ്ടതില്ല;...
സ്വർഗ്ഗം അരികെ – അധ്യായം 2
അധ്യായം 02
ആര്‍ക്കാണ് സ്വര്‍ഗ്ഗ ഭവനം
സച്ചരിതരായ ദാസീ ദാസന്മാര്‍ക്കായി ദയാനിധിയായ അല്ലാഹു സ്വര്‍ഗം സൃഷ്ടിച്ചു സംവാധിനിച്ചിരിക്കുന്നു. ദുനിയാവില്‍ നന്മകളനുഷ്ഠിച്ച് ജീവിതം ധന്യമാക്കിയ സത്യവിശ്വാസികളെ പരലോകത്ത് കാത്തിരിക്കുന്നത് സര്‍വ്വാധിനാഥനായ റബ്ബിന്‍റെ സല്‍കാരങ്ങള്‍ നിറഞ്ഞ സ്വര്‍ഗ സങ്കേതമാണ്....
സ്വർഗ്ഗം അരികെ – അധ്യായം 1
അധ്യായം 01
ജീവിതത്തിന്‍റെ ലക്ഷ്യം
ജീവിതത്തില്‍ ലക്ഷ്യം പ്രതീക്ഷിക്കാത്ത മനുഷ്യര്‍ വിരളമാണ്. മതവിശ്വാസികള്‍ ഭൗതിക ജീവിതത്തിന് അര്‍ത്ഥം കല്‍പിക്കുന്നവരാകയാല്‍ ലക്ഷ്യപ്രാപ്തി എന്നത് അവരുടെ കൂടെപ്പിറപ്പാണ്. എന്നാല്‍ മറേറതൊരു മതത്തേക്കാളും കൃത്യവും കണിശവുമായ ജീവിത ലക്ഷ്യം മനുഷ്യര്‍ക്ക്...
എന്റേതായെന്തുണ്ട്? എനിക്കായ് എന്തൊരുക്കിയിട്ടുണ്ട്.?
വിശ്വാസികളായ സഹോദരങ്ങളേ, അല്ലാഹുവിന്റെ പ്രീതിക്കായി അവനോട് തഖ് വ കാണിക്കുക. പാപങ്ങളില്‍ നിന്ന് മാറിനില്‍ക്കാനായി സൂക്ഷ്മതയുള്ളവരാകുക.
വിശ്വാസീ സഹോദരങ്ങളെ ദുനിയാവ് വിഭവങ്ങളുടെ ആസ്വാദനങ്ങളുടെ ഗേഹമാണ്. ഒരു നാള്‍ ഉപേക്ഷിച്ചു കളയേണ്ട അലങ്കാരങ്ങളാണ് അതില്‍. ദുനിയാവിന്റെ...