സമ്പന്നത വന്നുചേരാന്‍ ശ്രദ്ധിക്കേണ്ട എട്ടു കാര്യങ്ങള്‍
ആരാണ് സമ്പന്നനാകാൻ ആഗ്രഹിക്കാത്തത്?
സമ്പന്നതയും, ദാരിദ്ര്യവും അല്ലാഹുവിന്റെ പരീക്ഷണങ്ങളാണ്. എങ്കിലും സമ്പത്ത് ലഭിച്ചു കൊണ്ടുള്ള പരീക്ഷണമാണ് നമ്മിൽ പലരും ആഗ്രഹിക്കുന്നത്.
ഒരു വിശ്വാസിക്ക് യഥേഷ്ടം സമ്പാദിക്കാൻ അനുവാദവുമുണ്ട്.
പക്ഷെ, ചതിയും, വഞ്ചനയും, കള്ളവും തുടങ്ങിയ കൊള്ളരുതായ്മകളെസമ്പന്നനാകാനുള്ള...
പ്രപഞ്ചനാഥൻ – ബാലകവിത
സകലം പടച്ചതല്ലാഹു
സര്‍വ്വതുമറിയും അല്ലാഹു
സകലരിലും പരിരക്ഷകള്‍ നല്‍കി
സംരക്ഷിപ്പതും അല്ലാഹു
മാതാപിതാക്കളവനില്ല
ആദ്യവുമന്ത്യവുമെന്നില്ല
ആരുടെ ആശ്രയവും വേണ്ടാത്തവന്‍
അവന്നു തുല്യന്‍ ഇല്ലില്ല
ആരാധനകള്‍ അവന്നല്ലൊ
അര്‍ത്ഥനകള്‍ അവനോടല്ലൊ
അടിമകളോടെന്നും കനിവേകും
അല്ലഹ് നമുക്കു മതിയല്ലൊ
സകലം പടച്ചതല്ലാഹു
സര്‍വ്വതുമറിയും അല്ലാഹു
സകലരിലും പരിരക്ഷകള്‍ നല്‍കി
സംരക്ഷിപ്പതും അല്ലാഹു
Source: www.nermozhi.com
വിശ്വാസിയുടെ ജീവിതത്തെ ധന്യമാക്കുന്ന മൂന്ന് പ്രവാചകോപദേശങ്ങള്‍
മുഹമ്മദ് നബി(സ്വ) മനുഷ്യന്റെ നന്മക്കും അവന്റെ സംതൃപ്തമായ ജീവിതത്തിനും ഉപയുക്തമാകുന്ന സാരോപദേശങ്ങള്‍ അനവധി നല്‍കിയിട്ടുണ്ട്. അത്തരം സാരോപദേശങ്ങളില്‍ നിന്നുള്ള മൂന്നു സന്ദേശങ്ങളാണ് നമ്മള്‍ മനസ്സിലാക്കാന്‍ പോകുന്നത്.
അബൂ അയ്യൂബില്‍ അന്‍സ്വാരി(റ) നിവേദനം. ഒരിക്കല്‍...
വര്‍ഷങ്ങള്‍ കൊഴിഞ്ഞു പോകുന്നു; നന്മകളോടടുക്കുക
പ്രിയപ്പെട്ടവരേ, അല്ലാഹുവിനെ സൂക്ഷിക്കുക. ത്ഖ് വയുള്ളവരാകുക. തഖ് വയാണ് ഇരുലോക വിജയത്തിനുമുള്ള ആധാരം.
ദിനങ്ങള്‍ നടന്നു നീങ്ങുന്നു. വര്‍ഷങ്ങള്‍ കൊഴിഞ്ഞു പോകുന്നു. നമ്മുടെ ജീവതത്തിലെ പലഘട്ടങ്ങളും പോയ്ക്കഴിഞ്ഞു. ആയുസ്സിന്റെ ക്ഷിപ്രവേഗതക്കു മുന്നില്‍ മനുഷ്യന്‍ പകച്ചു...
ആ മനസ്സ് താളം തെറ്റാതെ നോക്കണേ..
സ്നേഹവും വാത്സല്യവും വാരിക്കോരി നൽകിയ അച്ഛനെ മനസ്സിലാക്കാത്ത ഒരു മകനെ നമുക്ക് പരിചയപ്പെടുത്തുന്നുണ്ട് കവി മഘേഷ് ബോജി. അച്ഛൻറെ വിയർപ്പിൽ വളർന്നു വലുതായ ഒരു മകനെ
വല്ല്യ നിലയും വിലയും സമൂഹത്തിൽ കിട്ടിയപ്പോൾ,...
വ്രതദിനങ്ങളെ ആലോചനക്കെടുക്കുമ്പോള്‍
വിശുദ്ധ റമദാന്‍ നമ്മില്‍ നി്ന്ന് പാതിയും പിന്നിട്ടു കഴിഞ്ഞു. പ്രാര്‍ഥനകളും കീര്‍ത്തനങ്ങളും ഖുര്‍ആന്‍ പാരായണങ്ങളുമായി ജീവിതം സജീവത കൈവരിച്ചിരിക്കുകയാണ്.
ഓരോനാള്‍ പിന്നിടുമ്പോഴും ഹൃദയത്തിലേക്കെത്തുന്ന തഖ്വയുടെ പ്രകാശാംശങ്ങള്‍ നമ്മെ പുളകം...
വിശുദ്ധ റമദാനില്‍ ക്വുര്‍ആന്‍ തുറന്നിരിക്കട്ടെ
വിശുദ്ധ റമദാനില്‍ ക്വുര്‍ആന്‍ തുറന്നിരിക്കട്ടെ
ജീവിതം ഹിദായത്തിനാല്‍ പ്രകാശമാനമാകുന്നത് കിടയറ്റ ദൈവികാനുഗ്രഹമാണ്. നാശഗര്‍ത്തത്തിലേക്ക് നയിക്കുമാറ് മാര്‍ഗം ഇരുള്‍മൂടിക്കിടന്നാല്‍ മനുഷ്യജീവിതം ലക്ഷ്യം കാണാതെ തകര്‍ന്നു പോവുകതന്നെ ചെയ്യും. എന്നാല്‍ കരുണാമയനായ പ്രപഞ്ചനാഥന്‍ തന്റെ ദാസന്മാരെ അവ്വിധം...
ഇസ്ലാം കാലാതിവര്‍ത്തിയായ ആദര്‍ശം
ഇസ്ലാം ഒരു മതമാണ്. ദൈവികമാണത്. മനുഷ്യന് അവന്‍റെ സ്രഷ്ടാവില്‍ നിന്നും ലഭിച്ച ജീവിത വഴി. ഭൂമിയില്‍ ഹൃസ്വകാല ജീവിതം മാത്രം അനുവദിച്ചു കിട്ടിയിട്ടുള്ള മനുഷ്യന്, ആ ജിവിതത്തെ വിജയകരമായും സന്തുഷ്ടമായും മുന്നോട്ടു കൊണ്ടുപോകാനാവശ്യമായ...
ഇവിടെ ഹൃദയങ്ങൾ സ്വകാര്യം പറയുന്നു
മസ്ജിദുകള്‍ അല്ലാഹുവിന്റെ ഭവനങ്ങളാണ്.
ഹൃദയത്തിന് ആശ്വാസമേകുന്ന കേന്ദ്രങ്ങള്‍!
സുജൂദുകള്‍ പുഞ്ചിരി തൂകുന്ന സ്ഥലമാണത്!
ദിക്ര്‍ കിളികള്‍ മുളിപ്പറക്കുന്ന ആകാശമാണത്!
കണ്ണീരുപ്പറിഞ്ഞ സജ്ജാദകള്‍
തൗബയുടെ നെടുവീര്‍പ്പുകള്‍ പതിഞ്ഞ ചുമരുകള്‍
പ്രാര്‍ത്ഥനകളുടെ മര്‍മ്മരം പൊഴിക്കുന്ന തൂണുകള്‍
ഖുര്‍ആന്‍ മൊഴികളുടെ സുഗന്ധം വഹിക്കുന്ന റൈഹാലുകള്‍
മസ്ജിദുകള്‍ അല്ലാഹുവിന്റെ ഭവനങ്ങളാണ്
പരമകാരുണികന്റെ...