പുതുതലമുറയിലെ പ്രശ്ന നിരീക്ഷണങ്ങളും പരിഹാരങ്ങളും
കൗമാര-യുവത്വ ദശകളിലെ തലമുറകളെ വിശേഷിപ്പിക്കാന്‍ പലകാലത്തും സമൂഹം പല പേരുകള്‍ ഉപയോഗിച്ചിട്ടുണ്ട്. ന്യൂജെന്‍ പ്രയോഗത്തിനു മുമ്പ് കൗമാരക്കാരെ സൂചിപ്പിക്കാന്‍ ടീനേജേഴ്സ് എന്നും യുവജനങ്ങളെ വിശേഷിപ്പിക്കാന്‍ പച്ചമലയാളത്തില്‍ ക്ഷുഭിതയൗവനം എന്നുമൊക്കെയാണ് നാം പ്രയോഗിച്ചു വന്നത്....
എളിമയുടെ ചിറകുകള്‍ക്കു കീഴില്‍ ചേര്‍ത്തു നിര്‍ത്തുക
ദുനിയാവിലെ അമൂല്യമായ രണ്ട് രത്നങ്ങളാണ് ഉമ്മയും ഉപ്പയും. പഴകും തോറും മാറ്റു വര്‍ദ്ധിക്കുന്ന രണ്ടു രത്നങ്ങള്‍. അവയുടെ മഹിമ മനസ്സിലാക്കുന്നവരും സ്വന്തം ജീവിതത്തില്‍ അവയെ ചോര്‍ന്നു പോകാതെ ചേര്‍ത്തു വെക്കുന്നവരും മഹാഭാഗ്യവാന്മാരാണ്. പക്ഷെ,...
ദുനിയാവിന്‍റെ ചന്തം
അല്ലാഹുവിനെ ഓര്‍ക്കുമ്പോള്‍ സത്യവിശ്വാസികളുടെ മനസ്സില്‍ കുളിരാണുണ്ടാകുന്നത്. താങ്ങാനും തലോടാനും ആശ്വസിപ്പിക്കാനും ആശ്രയമേകാനും പ്രപഞ്ചനാഥന്‍റെ സാമീപ്യമറിയുന്നതു കൊണ്ടാണ് അത്. മണ്ണില്‍ ജീവിതം തന്നവന്‍, ജീവിക്കാന്‍ വാരിക്കോരി അവസരങ്ങള്‍ നല്‍കിയവന്‍, ഭൂമിക്കു പുറത്തും അകത്തും വിഭവങ്ങള്‍...
ഉമ്മുസലമ(റ): പ്രതിസന്ധികളെ വിശ്വാസം കൊണ്ട് അതിജയിച്ച മഹിള
സംഭവകാല സാഹചര്യത്തില്‍, ചരിത്രത്തിലിടം നേടിയ ഒരു മഹിളാ രത്നത്തിന്‍റെ കഥ സ്മരിക്കുന്നത് സംഗതമാണെന്ന് കരുതുന്നു. ഉമ്മു സലമ: എന്ന അപരനാമത്തില്‍ വിശ്രുതയായ ഹിന്ദ് ബിന്‍ത് ഉമയ്യത്ത് ബ്നുല്‍ മുഗീറ(റ)യുടെ കഥ. മഖ്സൂം ഗോത്രക്കാരിയായിരുന്നു...
ആരാധനകള്‍ ജീവിതത്തിന് നല്‍കുന്ന മൗലിക ഗുണങ്ങള്‍
അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ നിത്യജീവിതത്തില്‍ ഒട്ടേറെ ഇബാദത്തുകള്‍ നാമനുഷ്ഠിച്ചു പോരുന്നുണ്ട്. ഓരോ ആരാധനാ കര്‍മ്മവും പ്രാമാണികമായും കഴിയുന്നത്ര ആത്മാര്‍ത്ഥമായുമാണ് നാം നിര്‍വഹിച്ചു വരുന്നത്. ചെയ്യുന്ന കര്‍മ്മങ്ങള്‍ക്ക് അല്ലാഹുവില്‍ നിന്ന് ലഭിക്കാവുന്ന പ്രതിഫലങ്ങളെ കുറിച്ചും ജീവതത്തിലുണ്ടാകുന്ന...
അല്ലാഹുവിനെ സ്നേഹിക്കുക; ഹൃദയപൂര്‍വം
നാം പരമമായി ആരെ സ്നേഹിക്കുന്നു? പ്രപഞ്ച സ്രഷ്ടാവിനെ, ഈ പ്രപഞ്ചത്തിന്‍റെ പരിപാലകനെ. നമ്മെ പടച്ചവനെ, നമ്മുടെ നിയന്താവിനെ; കാരുണ്യവാനും ദയാനിധിയുമായ അല്ലാഹുവിനെ. വിനീതനായ ഏതൊരു ദാസന്‍റേയും സന്ദേഹം കലരാത്ത മറുപടിയാണിത്. സത്യവിശ്വാസികള്‍ അല്ലാഹുവോട്...
സൗഭാഗ്യത്തിന്‍റെ മധുരവും ദൗര്‍ഭാഗ്യത്തിന്‍റെ കയ്പും
മനുഷ്യര്‍ക്കിടയില്‍ വിജയികളും പരാജിതരുമുണ്ട്. എന്നാല്‍, ഭൗതിക ലോകത്ത് ഓരോരുത്തരുടേയും വിജയവും പരാജയവും ആപേക്ഷികം മാത്രമാണ്. ആത്യന്തികമായ വിജയവും ആത്യന്തികമായ പരാജയവും ആരുടേയും ഐഹിക ജീവിതത്തില്‍ കാണുക വയ്യ. ഇന്നത്തെ വിജയി നാളത്തെ പരാജിതനാകാം....
പ്രിയ സ്‌നേഹിതാ നിന്നോടൊരല്‍പം സംസാരിച്ചോട്ടെ
പ്രിയ സ്നേഹിതാ,
അക്കാദമിക സിലബസിനുള്ളില്‍ കഴിയുന്നത്ര ആത്മാര്‍ഥതയോടെ നാമോരോരുത്തരും ജീവിച്ചു പോകുകയാണ്. പരീക്ഷകള്‍ക്കു ശേഷം ലഭിക്കാനിരിക്കുന്ന പ്രസാദാത്മകമായ ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ് പഠന കാലത്തെ നമ്മുടെ ഓരോ കാല്‍വെപ്പും. കളിയും ചിരിയുമൊക്കെ ജീവിതത്തിന്‍റെ ഭാഗമാകുമ്പോഴും, ഈ...
സദാചാരം ലൈംഗികരംഗത്തു മാത്രമൊ?
അറിവ് മനുഷ്യനെ മനുഷ്യനാക്കുന്നതാകണം. സംസ്കൃതമായ ജീവത പരിസരം അറിവിലൂടെ സിദ്ധമാകണം. തികഞ്ഞ ഭൗതിക വീക്ഷണത്തില്‍ പോലും, ആനന്ദദായകമായ ലക്ഷ്യം പകരാത്ത ഒരു അറിവും അറിവായി പരിഗണിക്കാന്‍ മനുഷ്യന്‍ തയ്യാറല്ല. മാനവ സമൂഹത്തിന്‍റെ സകലമാന...