പ്രവാചകന്റെ പ്രകാശദീപികയില്‍ നിന്ന്

പ്രിയ സഹോദരങ്ങളെ, അല്ലാഹുവിനെ സൂക്ഷിക്കുക, അവനിലേക്ക് പശ്ചാത്തപിക്കുക. പശ്ചാത്തപിക്കുന്നവരെ അല്ലാഹുവിന്ന് ഇഷ്ടമാണ്. പാപങ്ങള്‍ക്ക് അവനോട് മാപ്പിരന്നുകൊണ്ടിരിക്കുക. അവന്‍ പാപങ്ങള്‍ പൊറുക്കുന്നവനാണ്. തെറ്റുകളില്‍ നിന്ന് മാറിനില്‍ക്കുക. ഖേദിക്കുക.. വീണ്ടും തെററുകളിലേക്ക് വീഴാതിരിക്കാന്‍ പരമാവധി ശ്രദ്ദിക്കുക....

അറിവു നേടുകയും മറ്റുള്ളവര്‍ക്ക്‌ പകര്‍ന്നു കൊടുക്കുകയും ചെയ്യുന്നവര്‍

അബൂമൂസല്‍ അശ്‌അരി (റ) നിവേദനം. നബി (സ്വ) പറഞ്ഞു: വിജ്ഞാനവും നേര്‍വഴിയും കൊണ്ട്‌ എന്നെ അല്ലാഹു നിയോഗിച്ചതിന്റെ ഉപമ ഒരു പ്രദേശത്ത്‌ മഴ ലഭിച്ചതുപോലെയാണ്‌. വിശിഷ്‌ടമായൊരു വിഭാഗം നിലവിലുണ്ടായിരുന്നു. അവിടം ജലം സ്വീകരിച്ചു....

രണ്ടു കാര്യങ്ങള്‍: ലളിതമാണവ

അബ്ദുല്ലാഹിബ്‌നു അംറ് (റ) നിവേദനം. അല്ലാഹുവിന്റെ റസൂല്‍(സ്വ) അരുളുകയുണ്ടായി: "രണ്ട് ഗുണങ്ങളുണ്ട് അഥവാ രണ്ടു കാര്യങ്ങൾ, അവ ഏതൊരു മുസ്ലിം കൃത്യതയോടെ പ്രാവര്‍ത്തികമാക്കുന്നുവൊ അവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാതിരിക്കുകയില്ല. അവരണ്ടും വളരെ ലളിതമാണ്, എന്നാല്‍ അവ പ്രാവര്‍ത്തികമാക്കുന്നവര്‍...

സന്തോഷിക്കാം, നമ്മുടെ റബ്ബ് സർവ്വാശ്രയൻ

അബൂ ദറുല്‍ ഗിഫാരി (റ) നിവേദനം. നബി (സ്വ) തന്‍റെ റബ്ബില്‍ നിന്നും പ്രസ്താവിക്കുന്നു. “എന്‍റെ ദാസന്മാരേ, അതിക്രമം എനിക്ക് നിഷിദ്ധമാണ്. നിങ്ങളിലും ഞാനതിനെ നിഷിദ്ധമാക്കിയിരിക്കുന്നു. ആകയാല്‍ നിങ്ങളന്യോന്യം അതിക്രമങ്ങള്‍ ചെയ്യരുത്." "എന്‍റെ ദാസന്മാരെ,...

വിശ്വാസം കളങ്കപ്പെടാതിരിക്കാന്‍

ഹന്‍ളലഃ (റ) നിവേദനം: ഒരു ദിവസം എന്നെ അബൂബക്കര്‍ (റ) കണ്ടുമുട്ടി. അപ്പോള്‍ അദ്ദേഹം എന്നോട്‌ ചോദിച്ചു. അല്ലയോ ഹന്‍ളലാഃ എങ്ങനെയുണ്ട്‌? ഞാന്‍ പറഞ്ഞു `ഹന്‍ളല കപടവിസ്വാസിയായിരിക്കുന്നു. അദ്ദേഹം (അബൂബക്കര്‍) പറഞ്ഞു. സുബ്‌ഹാനല്ലാഹ്‌,...