Skip to content

Month: May 2018

ഇന്നത്തെ ഇഫ്താറിന് നമ്മോടൊപ്പം മറ്റൊരാള്‍കൂടി ഉണ്ടാകട്ടെ

Posted in Mozhi

നോമ്പുകാലമാണിത്. പുണ്യങ്ങള്‍ ചെറുതെന്നൊ വലുതെന്നൊ വ്യത്യാസമില്ലാതെ നേടിയെടുക്കാനുള്ള അസുലഭ നാളുകള്‍. കുറച്ചു ശ്രദ്ധിച്ചാല്‍ കൂടുതല്‍ പ്രതിഫലമാണ് ഈ മാസത്തില്‍ നിന്നു ലഭിക്കാനുള്ള സമ്മാനം. നാം നോമ്പെടുക്കുന്നു. ഒറ്റക്കും കുടുംബ സമേതവുമൊക്കെ നോമ്പു മുറിക്കുന്നു. നമ്മുടെ…

ആ മനസ്സ് താളം തെറ്റാതെ നോക്കണേ..

Posted in Mozhi

സ്നേഹവും വാത്സല്യവും വാരിക്കോരി നൽകിയ അച്ഛനെ മനസ്സിലാക്കാത്ത ഒരു മകനെ നമുക്ക് പരിചയപ്പെടുത്തുന്നുണ്ട് കവി  മഘേഷ് ബോജി. അച്ഛൻറെ വിയർപ്പിൽ വളർന്നു വലുതായ ഒരു മകനെ    വല്ല്യ നിലയും വിലയും  സമൂഹത്തിൽ കിട്ടിയപ്പോൾ,…

ഒരു സ്വകാര്യം കേൾക്കണോ ?

Posted in Mozhi

അയൽപക്കത്തൊരു മരണം സംഭവിച്ചു .അന്നുമുതൽ നിത്യവും അവിടേയ്ക്ക് ആശ്വാസത്തിൻറെ പ്രവാഹമാണ്. പല നിലയ്ക്കും സഹായവുമായി വരുന്നവർ.നമുക്കു ചുറ്റും കണ്ടുവരാറുള്ള ഒരു സാധാരണ സംഭവമാണിത്. ആശ്വാസത്തിൻറെ വാക്കുകൾ നല്ലതു തന്നെ, അതോടൊപ്പം വിസ്മരിച്ചു കൂടാത്ത മറ്റൊന്നുകൂടിയുണ്ട്.…

മരണമെത്തുന്ന നേരത്ത്

Posted in Mozhi

ചിലരെ ലോകം ഓർത്തുവെക്കുന്ന പല നേരങ്ങളുമുണ്ട് .അവർ ജീവിച്ചയിടങ്ങളിൽ ആത്മാവിനാൽ പതിപ്പിച്ച ചില നന്മകളുടെ മുദ്രകളാണ് അതിനു കാരണം .പടപ്പുകളോടുള്ള ബാധ്യത നിർവ്വഹിക്കുവരെ മാത്രമേ പടച്ചവൻ തന്നിലേക്ക് ചേർത്തു നിർത്തുകയുള്ളു .അന്നേരം ആത്മാവിനു കിട്ടുന്ന…

തെരുവിൽ വലിച്ചെറിയപ്പെട്ട നക്ഷത്രക്കൂട്ടങ്ങൾ

Posted in Mozhi

” ഉമ്മാ , ഇങ്ങക്കെന്തു പറ്റി?’ ഒന്നുമില്ല മോനെ – ഉമ്മയുടെ മറുപടി ഒന്നുമില്ല ഒന്നുമില്ലായെന്ന മറുപടിയിൽ പലപ്പോഴും നമ്മള് സന്തോഷിച്ചു ,എന്നാൽ ഉമ്മയോ ??? ഉമ്മയെന്ന വാക്ക് ജീവിതത്തിലെ ഒരു വെളിച്ചമാണ്. കനല് കോരിയെടുന്ന…

ഹൃദയമാം മലർവാടിയിൽ ഒരു മുല്ലയുടെ വാസന

Posted in Mozhi

‘എനിക്കുറപ്പാ അയാള് അങ്ങനത്താള് തന്നേണ് ,ബെറ്റ് വെക്കാനുണ്ടോ എന്നോട് ?ഉറപ്പാ ഉറപ്പാ അയാള് അങ്ങനത്താള് തന്നേണ്. വ്യക്തികളെ വിലയിരുത്തുന്നതിൽ നമുക്ക് വല്ലാത്ത തിരക്കാണ്.നന്മകാണുന്ന കണ്ണുകൾക്ക് എന്നുമൊരു സ്നേഹത്തിൻറെ വെളിച്ചമായിരിക്കും ,അത്തരം ഹൃദയങ്ങൾക്ക് മുല്ലയുടെ വാസനയും…

ആര്‍ത്തവകാരികള്‍ക്കും പ്രസവശുദ്ധി ദീക്ഷിക്കുന്നവര്‍ക്കും സന്തോഷ വാര്‍ത്ത

Posted in Mozhi

റമദാന്‍ മാസം എല്ലാ സത്യവിശ്വാസികളിലും സന്തോഷം പകരുന്ന മാസമാണ്. അതേ സമയം, ഈ വിശുദ്ധ മാസത്തില്‍ മാനസികമായി വേദനിക്കുന്ന ചില സഹോദരിമാരുണ്ട്. ലോകം മുഴുവന്‍ നോമ്പും നമസ്‌കാരവും തറാവീഹും ക്വുര്‍ആന്‍ പാരായണവും മറ്റുമായി ആരാധനകളില്‍ മുഴുകുമ്പോള്‍,…

എത്രമനോഹരമീ പുണ്ണ്യ ജീവിതം, എത്ര മനോഹരമാണ് ആ വെള്ളാരം കല്ലുകൾ

Posted in Mozhi

‘പ്രയാസം തന്നെയാണ് ,വിട്ടൊഴിയാത്ത പ്രയാസം’ മുഷിഞ്ഞ കീശയിലെ മരുന്ന് ചീട്ട് കാണിച്ചുകൊണ്ടാണ് അത്രയും അയാൾ തേങ്ങി പറഞ്ഞത്.വിവാഹ പ്രായമെത്തിയ രണ്ടു മൂന്നു പെൺമക്കൾ ,ചോർന്നൊലിക്കുന്ന കുടിൽ പുകയുയരാത്ത അടുപ്പ് .അയലിൽ മുഷിഞ്ഞു തൂങ്ങുന്ന നുരുമ്പിച്ച…

വിശുദ്ധ റമദാന്‍ നമ്മെ ആത്മധന്യരാക്കണം

Posted in Mozhi

ജീവിതത്തിന് മുതല്‍ കൂട്ടുന്ന അവസരങ്ങള്‍ ദാനങ്ങളാണ്. സത്യവിശ്വാസികളെസംബന്ധിച്ചിടത്തോളം ദയാനിധിയായ അല്ലാഹുവില്‍ നിന്ന് ലഭിക്കുന്ന ദാനങ്ങള്‍. താന്‍ സ്‌നേഹിക്കുകയും തന്നെ സ്‌നേഹിക്കുകയും ചെയ്യുന്ന ഒരാളില്‍ നിന്ന് ലഭിക്കന്നു ദാനം ഒരാളും ഒഴിവാക്കുകയോ അവഗണിക്കുകയൊ ഇല്ല. ജീവിതത്തില്‍ എപ്പോഴും അതിനെ…

മരണ വീട്ടിൽ നിന്നുയരുന്ന ഒരു കുളിർ കാറ്റ്

Posted in Mozhi

“കണ്ടോരൊക്കെ ഒന്നങ്ങിട്ട് മാറിനിക്ക് ,ഹേയ് ….ഒന്ന് നീങ്ങിപ്പോ അപ്പ ..ഹലോ നിങ്ങ കണ്ടില്ലേ ..പിന്നെന്താ അവിടെ നിക്കണത് .പ്ലീസ് ഒന്ന് മാറി നിക്ക് …” വീട്ടിൽ ഭയങ്കര തിരക്കാണ് ….ഇന്നലെ പുലർച്ചയാണ് ആ വീട്ടിലെ…