വിശുദ്ധ റമദാനില്‍ ക്വുര്‍ആന്‍ തുറന്നിരിക്കട്ടെ
വിശുദ്ധ റമദാനില്‍ ക്വുര്‍ആന്‍ തുറന്നിരിക്കട്ടെ
ജീവിതം ഹിദായത്തിനാല്‍ പ്രകാശമാനമാകുന്നത് കിടയറ്റ ദൈവികാനുഗ്രഹമാണ്. നാശഗര്‍ത്തത്തിലേക്ക് നയിക്കുമാറ് മാര്‍ഗം ഇരുള്‍മൂടിക്കിടന്നാല്‍ മനുഷ്യജീവിതം ലക്ഷ്യം കാണാതെ തകര്‍ന്നു പോവുകതന്നെ ചെയ്യും. എന്നാല്‍ കരുണാമയനായ പ്രപഞ്ചനാഥന്‍ തന്റെ ദാസന്മാരെ അവ്വിധം...
ഖുർആൻ ഹൃദയങ്ങളെ സ്പർശിക്കാൻ
ഞാന്‍ ഖുര്‍ആന്‍ ഓതുകയാണ്.
ഞാനും എന്‍റെ രക്ഷിതാവും തമ്മിലുള്ള ഒരു ബന്ധം ഈ സമയം എനിക്കനുഭവപ്പെടുന്നുണ്ടൊ?
എന്താണ് ഞാന്‍ വായിച്ചു കൊണ്ടിരിക്കുന്നത് എന്നതിനെ സംബന്ധിച്ച കൃത്യമായ ധാരണയുണ്ടൊ?
അല്ലാഹുവിന്‍റെ വാക്കുകളുടെ സൗന്ദര്യവും അതിന്‍റെ സ്വാധീനവും അനുഭവവേദ്യമാകുന്നുണ്ടൊ?
ഓതിക്കഴിഞ്ഞ എത്ര...
സ്വന്തത്തിലേക്ക് വിരല്‍ചൂണ്ടുന്ന ക്വുര്‍ആനിക ചിന്തുകള്‍
എത്ര സമ്പാദിച്ചിട്ടുണ്ട് എന്ന് ചിന്തിക്കുന്നതിനേക്കാള്‍ നല്ലത്, സമ്പാദിച്ചവയില്‍ എത്ര അവശേഷിക്കുന്നുണ്ട് എന്ന് ചിന്തിക്കുന്നതാണ്. ഒരിക്കല്‍ പ്രവാചക തിരുമേനി(സ്വ) ഒരു ആടിനെ അറുത്തു. അതിന്‍റെ മാംസം ആളുകള്‍ക്കിടയില്‍ വിതരണം ചെയ്തു. അനന്തരം പത്നി ആയിഷ(റ)യോടായി...
ഖുര്‍ആനിന്‍റെ കൂടെയാകട്ടെ വിശ്വാസികളുടെ ജീവിതം
മനുഷ്യന് തന്‍റെ ഭൗതിക ജീവിതത്തില്‍ പാരത്രിക രക്ഷക്കുതകുന്ന വിശ്വാസങ്ങളും കര്‍മ്മങ്ങളും ധര്‍മ്മനിഷ്ഠകളും കൃത്യമായി പകര്‍ന്നു നല്‍കാന്‍ പ്രപഞ്ചനാഥന്‍ അവതരിപ്പിച്ച മഹദ് ഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. ഖുര്‍ആന്‍ അവതീര്‍ണ്ണമായ മാസത്തിലാണ് ഇന്ന് നമ്മുടെ ജീവിതം....
ഖുര്‍ആന്‍, നീ…
സ്നേഹിതര്‍ സതീര്‍ത്ഥ്യര്‍ എല്ലാവരില്‍ നിന്നുമകന്ന് ഏകനായിരിക്കുമ്പോള്‍ നീ മാത്രമാണെന്‍റെ തോഴന്‍!
രാവിന്‍റെ വിരസതയില്‍ എന്നോടൊപ്പം ചേര്‍ന്നിരിക്കുന്ന രാക്കൂട്ടുകാരന്‍!
ഹൃസ്വവും ദീര്‍ഘവുമായ എന്‍റെ യാത്രകളിലൊക്കെ സഹയാത്രികനായി ഒപ്പം കൂടുന്നവന്‍!
പ്രയാസങ്ങളും പരീക്ഷണങ്ങളുമായി ജീവിതപരിസരം കാടുപിടിച്ചു നില്‍ക്കുമ്പോഴൊക്കെ ഒരു പൂന്തോപ്പിന്‍റെ...