മുഹമ്മദ് നബി(സ്വ) ചന്തമാർന്ന വ്യക്തിത്വം – 7
അധ്യായം ഏഴ്
പ്രവാചകന്‍ സ്ത്രീയവകാശത്തിന്‍റെ കാവലാള്‍
മനുഷ്യന്‍റെ നഷ്ടപ്പെട്ടതോ, അവഗണിക്കപ്പെട്ടതോ ആയ, അര്‍ഹമായ സകല അവകാശങ്ങളും ഒന്നിനു പിറകെ മറ്റൊന്ന് എന്ന നിലക്ക് ഇസ്ലാം കണ്ടെത്തിക്കൊടുത്തിട്ടുണ്ട്. ഇസ്ലാമികാഗമനത്തിന്‍റെ ആദിശേഷങ്ങള്‍ പരിശോധിച്ചാല്‍ അത് കൃത്യമായി ബോധ്യപ്പെടും. ഇസ്ലാം...
പ്രവാചക ജീവിതം ഖൽബിലും കർമ്മങ്ങളിലും
ചിന്താ ശേഷിയുള്ളവര്‍ എന്നും കാതോര്‍ക്കുക മഹാത്മാക്കളെ സംബന്ധിച്ച, അവരുടെ അതിവിശിഷ്ടമായ ജീവിതത്തെ സംബന്ധിച്ച വാക്കുകള്‍ കേള്‍ക്കാനാണ്. പഠിക്കാനും പകര്‍ത്താനും കൊതിക്കുന്നവര്‍ക്ക് ഗുണരഹിതമായ ഒന്നിനോടും താത്പര്യം കാണില്ല. ലോകത്തിന് മാതൃകകള്‍ സൃഷ്ടിച്ചു നല്‍കിവരും, ദിശാബോധമേകിയവരും,...