ക്ഷമ ,സ്വർഗ്ഗത്തിലേക്കുള്ള തെളിമയാർന്ന പാത
ക്ഷമ ,സ്വർഗ്ഗത്തിലേക്കുള്ള തെളിമയാർന്ന പാത
'ആരുടെ കൂടെ ചേർന്നു നിൽക്കാനാണ് നമുക്കിഷ്ടം 'ഉത്തരം കൃത്യമാണ് "നമ്മെയിഷ്ടപ്പെടുന്നവരുടെകൂടെ
എങ്കിൽ ആരാണ് നമ്മെയേറെയിഷ്ടപ്പെടുന്നത് ? മാതാവ്,പിതാവ്,മക്കൾ ,ഇണ.. അല്ല, ഇവരാരുമല്ല ഇവരെയൊല്ലാം നമുക്ക് സമ്മാനമായി നൽകിയ അല്ലാഹുവാണ് നമ്മെയേറെയിഷ്ടപ്പെടുന്നത്
അല്ലാഹു...
നാസ്തികൻ ദൈവവിശ്വാസിയാണ്
ദൈവം ഇല്ല എന്ന് അയാള് അസന്നിഗ്ദമായി പ്രഖ്യാപിക്കുന്നു
ദൈവം ഇല്ല എന്ന് നിസ്സംശയം അയാള് വിശ്വസിക്കുന്നു
ദൈവം ഇല്ല എന്ന് ചുറ്റുമുള്ളവരെയൊക്കെ ശാസ്ത്രപാഠങ്ങള് ഉപയോഗിച്ച് അയാള് പഠിപ്പിക്കാന് ശ്രമിക്കുന്നു...
സിംപോസിയങ്ങള്
ലേഖനങ്ങള്
സംവാദങ്ങള്
സംഭാഷണങ്ങള്
എല്ലാം അയാള് ദൈവമില്ലെന്ന് സ്ഥാപിക്കാനായി ഉപയോഗിക്കുന്നു.
ആ രംഗത്ത്...
ഖുർആൻ ഹൃദയങ്ങളെ സ്പർശിക്കാൻ
ഞാന് ഖുര്ആന് ഓതുകയാണ്.
ഞാനും എന്റെ രക്ഷിതാവും തമ്മിലുള്ള ഒരു ബന്ധം ഈ സമയം എനിക്കനുഭവപ്പെടുന്നുണ്ടൊ?
എന്താണ് ഞാന് വായിച്ചു കൊണ്ടിരിക്കുന്നത് എന്നതിനെ സംബന്ധിച്ച കൃത്യമായ ധാരണയുണ്ടൊ?
അല്ലാഹുവിന്റെ വാക്കുകളുടെ സൗന്ദര്യവും അതിന്റെ സ്വാധീനവും അനുഭവവേദ്യമാകുന്നുണ്ടൊ?
ഓതിക്കഴിഞ്ഞ എത്ര...
സുകൃത ജീവിതത്തിന് സത്യവിശ്വാസിക്കു വേണ്ടത്
അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചത് അവനെ മാത്രം ആരാധിക്കാനാണ്. അവനെ സ്നേഹിക്കാനും അവന്‍റെ തൃപ്തിക്കായി അധ്വാനിക്കാനുമാണ്. ഏകദൈവാരാധനയാണ് തന്‍റെ അടിമകള്‍ക്ക് അല്ലാഹു ഇഷ്ടപ്പെട്ടു നല്‍കിയ ആദര്‍ശം. ദൈവനിഷേധവും സത്യനിരാസവും തന്‍റെ ദാസന്‍മാരിലുണ്ടാകുന്നത് അവന്നിഷ്ടമല്ല. ഓരോ...
മരണം ആകസ്മികമാണ്, പ്രതീക്ഷിതവും
മരണം ആകസ്മികമാണ്. അത് പ്രതീക്ഷിതവുമാണ്. നിങ്ങള് എവിടെയായിരുന്നാലും മരണം നിങ്ങളെ പിടികൂടുന്നതാണ്. നിങ്ങള് ഭദ്രമായി കെട്ടി ഉയര്ത്തപ്പെട്ട കോട്ടകള്ക്കുള്ളിലായാല് പോലും (നിസാഅ്/78) എന്ന് ഖുര്ആന് പറയുന്നുണ്ട്.
ഏതൊരു മരണത്തില് നിന്ന് നിങ്ങള് ഓടി അകലുന്നുവോ...
ഇസ്ലാം കാലാതിവര്‍ത്തിയായ ആദര്‍ശം
ഇസ്ലാം ഒരു മതമാണ്. ദൈവികമാണത്. മനുഷ്യന് അവന്‍റെ സ്രഷ്ടാവില്‍ നിന്നും ലഭിച്ച ജീവിത വഴി. ഭൂമിയില്‍ ഹൃസ്വകാല ജീവിതം മാത്രം അനുവദിച്ചു കിട്ടിയിട്ടുള്ള മനുഷ്യന്, ആ ജിവിതത്തെ വിജയകരമായും സന്തുഷ്ടമായും മുന്നോട്ടു കൊണ്ടുപോകാനാവശ്യമായ...
ബാങ്കുകൾക്കിടയിൽ ഇടവേളകളുണ്ട്
നാം മുസ്ലിംകളാണ്. അല്ലാഹുവിനെ നന്നായി അറിഞ്ഞും അവന്‍റെ ഏകത്വത്തെ ബോധ്യപ്പെട്ടുമാണ് നമ്മളെല്ലാവരും മുസ്ലിംകളായി ജീവിക്കുന്നത്. അല്ലാഹുവിന് സമ്പൂര്ണ്ണമായി സമര്പ്പിച്ചവരാണല്ലൊ നമ്മള്. അല്ലാഹുവിന്റെയും അന്ത്യ പ്രവാചകന്റെയും ഉപദേശ നിര്ദ്ദേശങ്ങള് മനസ്സിലാക്കിയാല് അവയെ അതേപടി സ്വീകരിക്കാനും...
ആത്മപരിശോധന നടത്തുന്നവനാണ് ബുദ്ധിമാന്
ആത്മപരിശോധന നടത്തുന്നവനാണ് ബുദ്ധിമാന്
عَنْ شَدَّادِ بْنِ أَوْسٍ، قَالَ: قَالَ رَسُولُ اللَّهِ
صَلَّى اللهُ عَلَيْهِ وَسَلَّمَ: «الْكَيِّسُ مَنْ دَانَ نَفْسَهُ، وَعَمِلَ لِمَا بَعْدَ الْمَوْتِ، وَالْعَاجِزُ مَنْ...
കൂടിയാലോചന: ഒരുമയില്‍ ചേര്‍ത്തുനിര്‍ത്തുന്ന പാശം
സാഹോദര്യം ഇസ്ലാമിന്‍റെ പ്രമുഖ ധര്‍മ്മങ്ങളില്‍ ഒന്നാണ്. അനൈക്യപ്പെട്ടു കിടന്ന അറേബ്യന്‍ സമൂഹത്തെ സുദൃഢപാശത്തിലെ പാശികള്‍ പോലെ ഇസ്ലാം കോര്‍ത്തിണക്കി എന്നത് സര്‍വാംഗീകൃത സത്യമാണ്. പകയും പടവെട്ടലുമായി കഴിഞ്ഞുകൂടിയ ഒരു സമൂഹം ഖുര്‍ആനിന്‍റെ വരിയിലണിനിരന്നപ്പോള്‍...














