ആര്‍ത്തവകാരികള്‍ക്കും പ്രസവശുദ്ധി ദീക്ഷിക്കുന്നവര്‍ക്കും സന്തോഷ വാര്‍ത്ത
റമദാന്‍ മാസം എല്ലാ സത്യവിശ്വാസികളിലും സന്തോഷം പകരുന്ന മാസമാണ്. അതേ സമയം, ഈ വിശുദ്ധ മാസത്തില്‍ മാനസികമായി വേദനിക്കുന്ന ചില സഹോദരിമാരുണ്ട്. ലോകം മുഴുവന്‍ നോമ്പും നമസ്‌കാരവും തറാവീഹും ക്വുര്‍ആന്‍ പാരായണവും മറ്റുമായി ആരാധനകളില്‍ മുഴുകുമ്പോള്‍, തങ്ങള്‍ക്ക് അവയൊന്നും നിര്‍വഹിക്കാനാകുന്നില്ലല്ലൊ എന്നോര്‍ത്ത് വിഷമിക്കുന്ന സഹോദരികള്‍; ആര്‍ത്തവകാരികളും പ്രസവാനന്തര രക്തസ്രാവമുള്ളവരുമാണ്...
എത്രമനോഹരമീ പുണ്ണ്യ ജീവിതം, എത്ര മനോഹരമാണ് ആ വെള്ളാരം കല്ലുകൾ
'പ്രയാസം തന്നെയാണ് ,വിട്ടൊഴിയാത്ത പ്രയാസം' മുഷിഞ്ഞ കീശയിലെ മരുന്ന് ചീട്ട് കാണിച്ചുകൊണ്ടാണ് അത്രയും അയാൾ തേങ്ങി പറഞ്ഞത്.വിവാഹ പ്രായമെത്തിയ രണ്ടു മൂന്നു പെൺമക്കൾ ,ചോർന്നൊലിക്കുന്ന കുടിൽ പുകയുയരാത്ത അടുപ്പ് .അയലിൽ മുഷിഞ്ഞു തൂങ്ങുന്ന നുരുമ്പിച്ച ഏതാനും വസ്ത്രങ്ങൾ .ആദ്യനാളുകളിൽ അല്ലറ ചില്ലറ പണിയൊക്കെ ഉണ്ടായിരുന്നു ഇപ്പോൾ ഒന്നിനും...
വിശുദ്ധ റമദാന്‍ നമ്മെ ആത്മധന്യരാക്കണം
ജീവിതത്തിന് മുതല്‍ കൂട്ടുന്ന അവസരങ്ങള്‍ ദാനങ്ങളാണ്. സത്യവിശ്വാസികളെസംബന്ധിച്ചിടത്തോളം ദയാനിധിയായ അല്ലാഹുവില്‍ നിന്ന് ലഭിക്കുന്ന ദാനങ്ങള്‍.
താന്‍ സ്‌നേഹിക്കുകയും തന്നെ സ്‌നേഹിക്കുകയും ചെയ്യുന്ന ഒരാളില്‍ നിന്ന് ലഭിക്കന്നു ദാനം ഒരാളും ഒഴിവാക്കുകയോ അവഗണിക്കുകയൊ ഇല്ല.
ജീവിതത്തില്‍ എപ്പോഴും അതിനെ കാത്തുവെക്കും. ആവശ്യ സന്ദര്‍ഭങ്ങളില്‍ അതിനെ ഉപയോഗപ്പെടുത്തും. അല്ലാഹുവില്‍ നിന്നും ലഭിക്കുന്ന ഏതൊരു...
മരണ വീട്ടിൽ നിന്നുയരുന്ന ഒരു കുളിർ കാറ്റ്
"കണ്ടോരൊക്കെ ഒന്നങ്ങിട്ട് മാറിനിക്ക് ,ഹേയ് ....ഒന്ന് നീങ്ങിപ്പോ അപ്പ ..ഹലോ നിങ്ങ കണ്ടില്ലേ ..പിന്നെന്താ അവിടെ നിക്കണത് .പ്ലീസ് ഒന്ന് മാറി നിക്ക് ..."
വീട്ടിൽ ഭയങ്കര തിരക്കാണ് ....ഇന്നലെ പുലർച്ചയാണ് ആ വീട്ടിലെ കുടുംബ നാഥൻ മരിച്ചത് ...നല്ല ഇടിയും മഴയും ഉണ്ടായതിനാൽ അയൽപക്കക്കാരെ ഉടനെ അറിയിക്കാൻ...
ക്ഷമ ,സ്വർഗ്ഗത്തിലേക്കുള്ള തെളിമയാർന്ന പാത
ക്ഷമ ,സ്വർഗ്ഗത്തിലേക്കുള്ള തെളിമയാർന്ന പാത
'ആരുടെ കൂടെ ചേർന്നു നിൽക്കാനാണ് നമുക്കിഷ്ടം 'ഉത്തരം കൃത്യമാണ് "നമ്മെയിഷ്ടപ്പെടുന്നവരുടെകൂടെ
എങ്കിൽ ആരാണ് നമ്മെയേറെയിഷ്ടപ്പെടുന്നത് ? മാതാവ്,പിതാവ്,മക്കൾ ,ഇണ.. അല്ല, ഇവരാരുമല്ല ഇവരെയൊല്ലാം നമുക്ക് സമ്മാനമായി നൽകിയ അല്ലാഹുവാണ് നമ്മെയേറെയിഷ്ടപ്പെടുന്നത്
അല്ലാഹു വിളിക്കുന്നു ,തെളിഞ്ഞ ജീവിതത്തിൻറെ ശാന്തമായ പരപ്പിലേക്ക്. കുറഞ്ഞൊരീ ജീവിതത്തിൽ വളരെയേറെ പേരെ കാണുന്നു...
വിശുദ്ധ റമദാനില്‍ ക്വുര്‍ആന്‍ തുറന്നിരിക്കട്ടെ
വിശുദ്ധ റമദാനില്‍ ക്വുര്‍ആന്‍ തുറന്നിരിക്കട്ടെ
ജീവിതം ഹിദായത്തിനാല്‍ പ്രകാശമാനമാകുന്നത് കിടയറ്റ ദൈവികാനുഗ്രഹമാണ്. നാശഗര്‍ത്തത്തിലേക്ക് നയിക്കുമാറ് മാര്‍ഗം ഇരുള്‍മൂടിക്കിടന്നാല്‍ മനുഷ്യജീവിതം ലക്ഷ്യം കാണാതെ തകര്‍ന്നു പോവുകതന്നെ ചെയ്യും. എന്നാല്‍ കരുണാമയനായ പ്രപഞ്ചനാഥന്‍ തന്റെ ദാസന്മാരെ അവ്വിധം അലക്ഷ്യമായി വിടാന്‍ ഉദ്ദേശിച്ചിട്ടില്ല. ഹിദായത്തിന്റെയും ദ്വലാലത്തിന്റെയും കൃത്യമായ ബോധം നല്‍കി മനുഷ്യനെയവന്‍ അനുഗ്രഹിച്ചിട്ടുണ്ട്.കാലാകാലങ്ങളില്‍ അല്ലാഹുവിനാല്‍...
ഈമാനിന്റെ സ്ഫുരിക്കുന്ന നേത്രങ്ങൾ
വെളിച്ചം വഴികാണിക്കുമ്പോളുണ്ടാകുന്ന ആനന്ദം ജീവിതത്തിൽ വിരിയുന്ന സുഗന്ധ പൂക്കളാണ്. പുണ്ണ്യങ്ങൾ കർമ്മങ്ങളിൽ ആണ്ടുകിടക്കുന്ന മധുരവും. ആരാധനകളാൽ ദേഹത്ത് ജനിക്കുന്ന വിയർപ്പുകൾക്ക് ഇപ്പറഞ്ഞതിന്റെയൊക്കെ അടയാളങ്ങൾ നമുക്ക് കാണാൻ കഴിയും ഈമാനിന്റെ സ്ഫുരിക്കുന്ന നേത്രങ്ങളുണ്ടെങ്കിൽ.
ഈമാനും ഇസ്‌ലാമും കർമ്മങ്ങളും വിശ്വാസിയുടെ ഹൃദയത്തിൽ നന്മയുടെ കുളിർതെന്നലും തണുത്ത മഴ...
റമദാനും ആത്മ വിചാരണയും
റമദാൻ ആത്മ വിചാരണയുടെ മാസമാണ് .ആത്മ വിചാരണയെന്നത് ഓരോ വിശ്വാസിയും നിത്യവും നടത്തേണ്ട ഒരു സൽകർമ്മമാണ് .
തങ്ങൾ ചെയ്ത പ്രവർത്തനങ്ങളെയും ,അനക്കങ്ങളെയും അടക്കങ്ങളെയും സംബന്ധിച്ചു നടത്തുന്ന ആത്മ വിചാരണ വിശ്വാസിക്ക് നന്മയും ആശ്വാസവും പ്രദാനം ചെയ്യും .ജീവിതത്തിൻറെ കണക്കു പുസ്തകത്തിൽ നിന്നും കൊഴിഞ്ഞു പോയ റമദാനുകൾ...
റമദാൻ നമ്മിലേക്ക് വരും മുൻപ്
നോമ്പ് സ്വീകരിക്കപ്പെടാൻ നിയ്യത്ത് അനിവാര്യമാണ് എന്നാൽ റമദാൻ നമ്മിലേക്ക് വരും മുൻപ് നമ്മിൽ നിന്നുമുണ്ടാകേണ്ട മറ്റൊരു നിയ്യത്തുണ്ട് അതിപ്രകാരമാവാം "ഈ വരുന്ന റമദാനിൽ നാഥാ എനിക്കു നീ ആയുസ്സ് നൽകിയാൽ നിന്നിലേക്ക് കൂടുതൽ അടുക്കുവാനുള്ള പുണ്ണ്യ കർമ്മങ്ങൾ ഞാനനുഷ്ടിക്കും , ഇൻ ശാ അല്ലാഹ് 'സദുദ്ദേശത്തിന് സൽകർമ്മത്തിന്റെ...