സുദൃഢമായ ഹൃദയബന്ധത്തിന് പ്രവാചകൻറെ മൊഴിമുത്തുകൾ
പുഞ്ചിരിയോടെ അഭിമുഖീകരിക്കുക
പുഞ്ചിരി സ്നേഹാർദ്രമാണ്. കമനീയമാണ്. ഹൃദയ പ്രകാശത്തിൻറെ ബഹിർസ്ഫുരണവുമാണ്. ആത്മബന്ധത്തിന് ഉറപ്പു പകരാൻ പുഞ്ചിരിക്ക് കഴിവേറെയാണ്.
ജാബിര്‍ ബ്നു അബ്ദില്ല(റ) നിവേദനം. അല്ലാഹുവിന്റെ ദൂതന്(സ്വ) അരുളി: “എല്ലാ നന്മയും സ്വദക്വയാണ്. മുഖപ്രസന്നതയോടെ നിന്റെ സഹോദരനെ...