ആര്‍ത്തവകാരികള്‍ക്കും പ്രസവശുദ്ധി ദീക്ഷിക്കുന്നവര്‍ക്കും സന്തോഷ വാര്‍ത്ത
റമദാന്‍ മാസം എല്ലാ സത്യവിശ്വാസികളിലും സന്തോഷം പകരുന്ന മാസമാണ്. അതേ സമയം, ഈ വിശുദ്ധ മാസത്തില്‍ മാനസികമായി വേദനിക്കുന്ന ചില സഹോദരിമാരുണ്ട്. ലോകം മുഴുവന്‍ നോമ്പും നമസ്‌കാരവും തറാവീഹും ക്വുര്‍ആന്‍ പാരായണവും മറ്റുമായി ആരാധനകളില്‍...