മുഹമ്മദ് നബി(സ്വ) ചന്തമാർന്ന വ്യക്തിത്വം – 5

അധ്യായം അഞ്ച് പ്രവാചകന്‍റെ ഐഹിക വിരക്തി ഐഹിക ജീവിതത്തിന്‍റെ സുഖവും സുഭഗതയും അധിക നേതാക്കള്‍ക്കും ദൗര്‍ബല്യമാണ്. അശരണന്‍റെ കൈപിടിക്കാനെന്നവണ്ണം സിദ്ധാന്തങ്ങളാവിഷ്കരിച്ച്, കര്‍മ്മമണ്ഡലത്തിലിറങ്ങി ജീവിക്കുന്ന ഒരുപാട് സാധജുനസ്നേഹികളെ നമുക്ക് നിത്യവും കണ്ടു പരിചയമുണ്ട്. സ്വന്തം ജീവിതത്തിന് നേട്ടവും...

പ്രവാചക ജീവിതം ഖൽബിലും കർമ്മങ്ങളിലും

ചിന്താ ശേഷിയുള്ളവര്‍ എന്നും കാതോര്‍ക്കുക മഹാത്മാക്കളെ സംബന്ധിച്ച, അവരുടെ അതിവിശിഷ്ടമായ ജീവിതത്തെ സംബന്ധിച്ച വാക്കുകള്‍ കേള്‍ക്കാനാണ്. പഠിക്കാനും പകര്‍ത്താനും കൊതിക്കുന്നവര്‍ക്ക് ഗുണരഹിതമായ ഒന്നിനോടും താത്പര്യം കാണില്ല. ലോകത്തിന് മാതൃകകള്‍ സൃഷ്ടിച്ചു നല്‍കിവരും, ദിശാബോധമേകിയവരും,...