സ്വന്തത്തിലേക്ക് വിരല്‍ചൂണ്ടുന്ന ക്വുര്‍ആനിക ചിന്തുകള്‍

എത്ര സമ്പാദിച്ചിട്ടുണ്ട് എന്ന് ചിന്തിക്കുന്നതിനേക്കാള്‍ നല്ലത്, സമ്പാദിച്ചവയില്‍ എത്ര അവശേഷിക്കുന്നുണ്ട് എന്ന് ചിന്തിക്കുന്നതാണ്. ഒരിക്കല്‍ പ്രവാചക തിരുമേനി(സ്വ) ഒരു ആടിനെ അറുത്തു. അതിന്‍റെ മാംസം ആളുകള്‍ക്കിടയില്‍ വിതരണം ചെയ്തു. അനന്തരം പത്നി ആയിഷ(റ)യോടായി...