Skip to content

നേർമൊഴി Posts

ഹിജാബ്..! ശാലീനതയാണ്, കുലീനതയാണ്‌

Posted in Mozhi

ഹിജാബണിഞ്ഞ് പൊതുവേദികളില്‍ സജീവമാകുന്ന മുസ്‌ലിം സ്ത്രീകളുടെ എണ്ണം ആഗോളാടിസ്ഥാനത്തില്‍ വര്‍ദ്ധിതമായിട്ടുണ്ട്. എന്തുകൊണ്ടാണ് സമൂഹത്തിലെ സത്രീകള്‍ക്കിടയില്‍ ഹിജാബിന്ന് സ്വീകാര്യത കൂടി വരുന്നത്? വിശിഷ്യാ മുസ്‌ലിം സ്ത്രീകള്‍ അവരുടെ ജീവിതത്തില്‍ പ്രാധാന്യപൂര്‍വം ഹിജാബിനെ എടുത്തണിയുന്നത്? അതിന്റെ പിന്നിലെ…

പെണ്‍മക്കള്‍: സുഗന്ധം പൊഴിക്കുന്ന റൈഹാന്‍ പുഷ്പങ്ങള്‍…

Posted in Mozhi

എല്ലായിടത്തും സ്ത്രീകള്‍ മോശമായി ടാര്‍ജറ്റ് ചെയ്യപ്പെടുന്ന കാലമാണിത്. കച്ചവട സ്രോതസ്സായി മാത്രം സ്ത്രീകള്‍ പരിഗണിക്കപ്പെടുന്ന കാലം. അവളുടെ സ്വാതന്ത്ര്യത്തിന് നിരത്തിലിറങ്ങുന്നവര്‍ സ്ത്രീസൗന്ദര്യത്തെ കമ്പോളവത്കരിക്കാന്‍ ഗൂഢനീക്കം നടത്തുകയാണ്. ഈ ആസുര കാലത്ത് നമുക്ക് നമ്മുടെ പെണ്‍മക്കള്‍…

ജറൂസലേമിലെ മസ്ജിദുല്‍ അഖ്‌സ മുസ്ലിങ്ങൾ പ്രാധാന്യം നല്‍കുന്നത് എന്തുകൊണ്ട്?

Posted in Mozhi

ജറൂസലേമിലെ മസ്ജിദുല്‍ അഖ്‌സ മുസ്ലിങ്ങൾ പ്രാധാന്യം നല്‍കുന്നത് എന്തുകൊണ്ട്? ജറുസലേമില്‍ സ്ഥിതിചെയ്യുന്ന മസ്ജിദുല്‍ അഖ്‌സ മുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളം ഭൂമിയിലെ അവരുടെ മൂന്നാമത്തെ പവിത്ര സ്ഥലമാണ്. വിശുദ്ധ ക്വുര്‍ആനില്‍ അതിന്റെ നാമം പറയപ്പെട്ടിട്ടുണ്ട് എന്നതാണ് അതിന്റെ…

നാവില്‍ നിന്നും ഉതിര്‍ന്നു വീഴുന്ന വാക്കുകള്‍ നിരീക്ഷണത്തിലാണ്..!

Posted in Mozhi

വാക്കുകള്‍ നിരീക്ഷണത്തിലാണ് നല്ലതു സംസാരിക്കുക നാം മുസ്്‌ലിമുകള്‍ ജീവിതത്തില്‍ എല്ലാ രംഗത്തും സൂക്ഷ്മത പുലര്‍ത്തേണ്ടവര്‍ ഉല്‍കൃഷ്ടമായ വിശ്വാസം നമ്മില്‍ ഉല്‍കൃഷ്ടമായ സ്വഭാവ ഗുണങ്ങള്‍ ഉണ്ടാക്കണം നാവില്‍ നിന്നും ഉതിര്‍ന്നു വീഴുന്ന വാക്കുകള്‍ക്ക് ചന്തമുണ്ടാകണം;നിയന്ത്രണമുണ്ടാകണം. നിത്യേനയുള്ള…

ആത്മപരിശോധന നടത്തുന്നവനാണ് ബുദ്ധിമാന്‍

Posted in Mozhi

ആത്മപരിശോധന നടത്തുന്നവനാണ് ബുദ്ധിമാന്‍ عَنْ شَدَّادِ بْنِ أَوْسٍ، قَالَ: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «الْكَيِّسُ مَنْ دَانَ نَفْسَهُ، وَعَمِلَ لِمَا بَعْدَ الْمَوْتِ، وَالْعَاجِزُ مَنْ…

അഹന്തയും ദുരഭിമാനവും വെടിയാന്‍ 5 മാര്‍ഗ്ഗങ്ങള്‍

Posted in Mozhi

1.അഹന്തയുടെ യഥാര്‍ത്ഥ അപകടങ്ങള്‍ മനസ്സിലാക്കുക നബി(സ) അരുള്‍ ചെയ്തു: ഹൃദയത്തില്‍ ഒരണുമണിത്തൂക്കം അഹംഭാവമുള്ളവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയില്ല.(മുസ്ലിം) 2.സ്വന്തം പരിമിതികളെ ഉള്‍കൊള്ളുക മനുഷ്യന്‍ പ്രസ്താവ്യമായ ഒരു വസ്തുവേ ആയിരുന്നില്ലാത്ത ഒരു കാലഘട്ടം അവന്‍റെ മേല്‍ കഴിഞ്ഞുപോയിട്ടുണ്ടോ?(76:1)…

ദൈവം നീതിമാനോ?

Posted in Mozhi

ദൈവം നീതിമാനാണെന്നാണല്ലോ പറഞ്ഞുവരുന്നത്. എന്നാല്‍ അനുഭവം മറിച്ചാണ്. മനുഷ്യരില്‍ ചിലര്‍ വികലാംഗരും മറ്റു ചിലര്‍ മന്ദബുദ്ധികളുമാണ്. ഇത് അവരോടു ചെയ്ത കടുത്ത അനീതിയല്ലേ? ഈ ചോദ്യം പ്രത്യക്ഷത്തില്‍ വളരെ പ്രസക്തവും ന്യായവും തന്നെ. എന്നാല്‍…

അമുസ്ലിങ്ങളല്ലാം നരകത്തിലോ?

Posted in Mozhi

മുസ്‌ലിം സമുദായത്തില്‍ ജനിക്കുന്നവര്‍ക്ക് ദൈവത്തെയും പ്രവാചകനെയും വേദഗ്രന്ഥത്തെയും സ്വര്‍ഗനരകങ്ങളെയും സംബന്ധിച്ച അറിവ് സ്വാഭാവികമായും ലഭിക്കും. മറ്റുള്ളവര്‍ക്കത് കിട്ടുകയില്ല. അതിനാല്‍ ആ അറിവ് ലഭിക്കാത്തതിന്റെ പേരില്‍ അതനുസരിച്ച് ജീവിക്കാന്‍ സാധിക്കാത്തവരൊക്കെ നരകത്തിലായിരിക്കുമെന്നാണോ പറയുന്നത്? മുസ്‌ലിം സമുദായത്തില്‍…

സ്വർഗജീവിതം മടുക്കില്ലോ?

Posted in Mozhi

അങ്ങനെയാണെങ്കില്‍ അല്‍പകാലം കഴിയുമ്പോള്‍ സ്വര്‍ഗജീവിതത്തോടും മടുപ്പനുഭവപ്പെടുമല്ലോ? ഇപ്പോഴുള്ള മാനസികാവസ്ഥയുടെയും വികാരവിചാരങ്ങളുടെയും അടിസ്ഥാനത്തിലാണ്, അല്‍പകാലം സ്വര്‍ഗീയ സുഖജീവിതം നയിക്കുമ്പോള്‍ മടുപ്പു തോന്നുമെന്ന് പറയുന്നത്. ഭൂമിയില്‍ നമുക്ക് സന്തോഷവും സന്താപവും സ്‌നേഹവും വെറുപ്പും പ്രത്യാശയും നിരാശയും അസൂയയും…

പരലോകത്തും സംവരണമോ?

Posted in Mozhi

മുസ്‌ലിംകള്‍ മാത്രമേ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയുള്ളൂവെന്നല്ലേ ഇസ്‌ലാം പറയുന്നത്? ഇത് തീര്‍ത്തും സങ്കുചിത വീക്ഷണമല്ലേ? പരലോകത്തും സംവരണമോ? ഒരാള്‍ പരീക്ഷ പാസാകണമെന്നാഗ്രഹിക്കുന്നില്ല. പരീക്ഷക്കു വന്ന ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുന്നുമില്ല. എങ്കില്‍ മറ്റെന്തൊക്കെ എഴുതിയാലും പരീക്ഷയില്‍ വിജയിക്കുകയില്ല. വിജയിക്കുമെന്ന്…