സമ്മാനങ്ങള്‍ സ്നേഹസൂനങ്ങള്‍

കയ്യിലൊരു സമ്മാനവുമായി മുന്നില്‍ വന്നു നില്‍ക്കുന്നവനോട് നമുക്കുണ്ടാകുന്ന സ്നേഹമെത്രയാണ്. ആ നിമിഷം നമ്മുടെ ഹൃദയത്തില്‍ തഴുകിയൊഴുകുന്ന സന്തോഷത്തിന്‍റെ തെന്നലെത്രയാണ് സമ്മാനം സ്നേഹമാണ്. ഹൃദയത്തിന് ഹൃദയത്തില്‍ ഒരിടം നല്‍കുന്ന അവാച്യമായ വികാരമാണത്. സമ്മാനത്തിന് മൂല്യം പറയുക വയ്യ....

കുടുംബ ബന്ധം മുറിക്കൽ

അണുകുടുംബ വ്യവസ്ഥ വ്യാപകമായി വരുന്നതോടെ നാം കാലങ്ങളായി പിന്തുടരുന്ന കൂട്ടുകുടുംബ വ്യവസ്ഥ വേരറ്റുപോയിക്കൊണ്ടിരിക്കയാണ്‌. അങ്ങനെ കുടുംബബന്ധത്തിലും വന്‍വിള്ളലുകള്‍ വന്നുകൊണ്ടിരിക്കുന്നു. കുടുംബബന്ധത്തിന്‌ ഇസ്‌ലാം വമ്പിച്ച പ്രാധാന്യമാണ്‌ കല്‍പിക്കുന്നത്‌. ഒരു ഹദീഥിലിങ്ങനെ കാണാം: അബൂഹുറൈറ (റ) നിവേദനം:...

ഉമ്മാ നിങ്ങളുടെ സ്നേഹത്തിനു മുന്നിൽ… 15

15 - നമ്മുടെ കൈകളിലും വേണം ഈ പുണ്യം പ്രതിസന്ധികളില്‍ പരിഹാരമായി മാതൃസേവനം കൈവശമുണ്ടെങ്കില്‍? വിശ്വാസികള്‍ക്ക് അത് അനുഗ്രഹം തന്നെ! മാതാവിനുവേണ്ടിയുള്ള സേവനങ്ങളും, പരിചരണങ്ങളും അല്ലാഹുവിലേക്കടുപ്പിക്കുന്ന പുണ്യകര്‍മ്മാണ്. തന്നെ മാത്രം ആരാധിക്കണമെന്ന് അടിമകളെ ഉപദേശിച്ച റബ്ബ്, തൊട്ടുടനെ ആവശ്യപ്പെട്ടത്;...

ഉമ്മാ നിങ്ങളുടെ സ്നേഹത്തിനു മുന്നിൽ… 14

14 - ഉമ്മമുത്തുകള്‍ നീ എനിക്കെത്ര അറിവുകള്‍ പകർന്നു തന്നു. നിന്‍റെ സ്നേഹത്തിന്‍റെ മടിത്തട്ടില്‍ ദുഃഖങ്ങളില്ലാതെ ഞാന്‍ വളർന്നു വന്നു. വാക്കുപാലനത്തിന്‍റെ മെലഡികള്‍ എനിക്കു നീയെത്ര പാടിത്തന്നു. എനിക്കു വേണ്ടി എത്രരാവുകള്‍ നിദ്ര കളഞ്ഞു നീ കാവലിരുന്നു. കുഞ്ഞായിരുന്നപ്പോള്‍ കവിളിലുമ്മ...

ഉമ്മാ നിങ്ങളുടെ സ്നേഹത്തിനു മുന്നിൽ… 13

13 - ഉമ്മാക്ക് പുണ്യം ചെയ്യുന്നവന്‍ മഹാന്‍ മാതൃകായോഗ്യരായവരെയൊക്കെ മാതൃകയാക്കാന്‍ ഉപദേശിക്കുന്ന മഹത്തായ മാതൃകയാണ് മഹാനായ പ്രവാചകന്‍റേത്. മദീനാ പള്ളിയില്‍ തന്നോട് ചേർന്നിരിക്കുന്ന സ്വഹാബത്തിനോടായി പ്രവാചകനൊരിക്കല്‍ പറഞ്ഞു: ഖര്‍ന് ഭാഗത്തു നിന്നും യമന്‍ നിവാസികളുടെ കച്ചവട...

ഉമ്മാ നിങ്ങളുടെ സ്നേഹത്തിനു മുന്നിൽ… 12

12 - മോനേ,,, വേണ്ടെടാ,,, മുഗീറത്തു ബ്നു ശുഅ്ബ(റ) നിവേദനം. "പ്രവാചകന്‍(സ്വ) അരുളി: മാതാക്കളുമായുള്ള ബന്ധവിച്ഛേദം അല്ലാഹു നിങ്ങള്‍ക്ക് നിഷിദ്ധമാക്കിയിരിക്കുന്നു." (ബുഖാരി, മുസ്ലിം) അതെ, പിതാക്കളുമായുള്ള ബന്ധവിച്ഛേദവും പാടില്ലാത്തതു തന്നെ. പക്ഷെ, മാതാക്കളേയാണ് പ്രവാചകന്‍(സ്വ) ഇവിടെ പേരെടുത്തു പറഞ്ഞത്,...

ഉമ്മാ നിങ്ങളുടെ സ്നേഹത്തിനു മുന്നിൽ… 11

11 -  അവസാനത്തെ കല്ല് തൊട്ടകലെ പഞ്ചാരമണലില്‍ കാലും നീട്ടിയിരിക്കുന്ന ആ വൃദ്ധയെ അയാള്‍ വെറുതെ ശ്രദ്ധിക്കുകയായിരുന്നുയ മണല്‍ത്തരികളോട് മല്ലടിക്കുന്ന കുഞ്ഞു തിരമാലകളിലേക്ക് ഇടക്കിടെ കല്ലെറിഞ്ഞ് അവര്‍ എന്തൊക്കെയോ മന്ത്രിക്കുന്നുണ്ട്. കുട്ടികളുടെ കളിയും ചിരിയും മുഴങ്ങുന്ന, കൊണ്ടുവന്ന...

ഉമ്മാ നിങ്ങളുടെ സ്നേഹത്തിനു മുന്നിൽ… 10

10 - ഞാനെന്‍റെ ഉമ്മയെ സ്നേഹിക്കുന്നു ഞാനവര്‍ക്കു വേണ്ടി സേവനങ്ങള്‍ ചെയ്തുകൊടുക്കുന്നു അവരുടെ ഇംഗിതങ്ങള്‍ക്കാണ് എന്‍റരികില്‍ മുന്‍ഗണന അവര്‍ക്ക് പുണ്യം ചെയ്യലാണ് എന്‍റെ ധാര്‍മ്മികത എനിക്കു വേണ്ടി അവര്‍ സഹിച്ച ത്യാഗങ്ങള്‍ക്കും, അവര്‍ ത്യജിച്ച മോഹങ്ങള്‍ക്കും പകരം നല്‍കാന്‍...

ഉമ്മാ, നിങ്ങളുടെ സ്നേഹത്തിനു മുന്നില്‍… 09

09 ഈ മനസ്സളക്കാന്‍ മാപിനിയില്ല! കരഞ്ഞു കലങ്ങിയ കണ്ണുകളുമായി മുന്നിൽ വന്നു നില്‍ക്കുകയാണ് തന്‍റെ പ്രിയശിക്ഷ്യന്‍; അബൂഹുറയ്റ(റ)! പ്രവാചകന്‍(സ്വ) ചോദിച്ചു: "എന്തു പറ്റീ അബൂഹുറയ്റാ?" "റസൂലേ, എന്‍റെ ജീവിതത്തില്‍ ഇത്രമേല്‍ എന്നെ വേദനിപ്പിച്ച മറ്റൊരു ദിവസമുണ്ടായിട്ടില്ല... അങ്ങ്...