സമയം ജീവിതത്തോട് ചേർന്ന് നിൽക്കേണ്ടത്

ഏതൊരു ദിവസവും വിടരുന്നത് ഇങ്ങനെ വിളിച്ചുപറഞ്ഞുകൊണ്ടാണെന്ന് വിഖ്യാത പണ്ഡിതൻ ഹസൻ ബസ്വരി (റഹി) പറഞ്ഞു:"അല്ലയോ മനുഷ്യാ ,ഞാനൊരു പുതിയൊരു സൃഷ്ടി ,നിന്‍റെ കർമ്മത്തിനു സാക്ഷി,അത്കൊണ്ട് നീ എന്നെ പ്രയാജനപ്പെടുത്തുക,ഞാൻ പോയിക്കഴിഞ്ഞാൽ അന്ത്യനാൾ വരെ...

ഹൃദയത്തിലെ കരുണയുടെ ജലം വറ്റരുത്

ഹൃദയത്തില്‍ മാനുഷികമായ പ്രകൃതവികാരങ്ങള്‍ സജീവമായി നിലനില്‍ക്കുന്നവരില്‍ സന്തോഷകരമായ ജീവിതം കാണാനാകും. എല്ലാവര്‍ക്കും നന്മകള്‍ നേര്‍ന്നും എല്ലാ ദിവസവും പുഞ്ചിരി പകര്‍ന്നും എല്ലാ സഹജീവികളുമായും സൗഹൃദം നുണഞ്ഞും ജീവിക്കാനാകുന്നത് മഹാഭാഗ്യമാണ്. ഈ പറഞ്ഞ ജീവിത...

നെറ്റിത്തടം വിയര്‍ത്തു കൊണ്ടുള്ള തിരിച്ചു യാത്രക്ക്‌

മനുഷ്യന്‍ അവന്‍റെ നിത്യ ജീവിതത്തില്‍ സദാ അധ്വാനത്തിലും പരിശ്രമങ്ങളിലുമാണ്. വിശ്രമമില്ലാത്ത അധ്വാനങ്ങളധികവും തന്‍റെയും കുടുംബത്തിന്‍റേയും ഉപജീവനം നേടാനുള്ള മാര്‍ഗത്തിലുമാണ്. തൊഴിലിലും കച്ചവടങ്ങളിലും ചെറുതും വലുതുമായ ഇതര സാമ്പത്തിക സംരംഭങ്ങളിലും ഇടതടവില്ലാതെ ഇടപെടുമ്പോഴും മനുഷ്യരിലധികവും...

ദുനിയാവിന്‍റെ ചന്തം

അല്ലാഹുവിനെ ഓര്‍ക്കുമ്പോള്‍ സത്യവിശ്വാസികളുടെ മനസ്സില്‍ കുളിരാണുണ്ടാകുന്നത്. താങ്ങാനും തലോടാനും ആശ്വസിപ്പിക്കാനും ആശ്രയമേകാനും പ്രപഞ്ചനാഥന്‍റെ സാമീപ്യമറിയുന്നതു കൊണ്ടാണ് അത്. മണ്ണില്‍ ജീവിതം തന്നവന്‍, ജീവിക്കാന്‍ വാരിക്കോരി അവസരങ്ങള്‍ നല്‍കിയവന്‍, ഭൂമിക്കു പുറത്തും അകത്തും വിഭവങ്ങള്‍...